---
title: "നാദാപുരത്തെ വ്യാപാരിയായിരുന്ന ഊരംവീട്ടിൽ മമ്മു അന്തരിച്ചു"
english_title: "Mammu passed away at Uramveet"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/58870/mammu-passed-away-at-uramveet"
published_at: "2022-08-02T08:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e893227842c_mammu_death.jpg"
keywords: []
---

# നാദാപുരത്തെ വ്യാപാരിയായിരുന്ന ഊരംവീട്ടിൽ മമ്മു അന്തരിച്ചു

> **Lead Summary:** ** നാദാപുരം:** ദീർഘ കാലം നാദാപുരം ടൗണിൽ വ്യാപാരിയായിരുന്ന കക്കംവെള്ളിയിലെ ഊരംവീട്ടിൽ മമ്മു അന്തരിച്ചു.

## Article Content

** നാദാപുരം:** ദീർഘ കാലം നാദാപുരം ടൗണിൽ വ്യാപാരിയായിരുന്ന കക്കംവെള്ളിയിലെ ഊരംവീട്ടിൽ മമ്മു അന്തരിച്ചു.

ഭാര്യ : കുഞ്ഞിപ്പാത്തു മക്കൾ: ബഷീർ, അഷ്റഫ്, നാസർ, സലീം, സിറാജ്, സമീർ, നബീസ, ശമീന, സഫീറ, ശംസി, ശൗഫി, സഹീറ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/58870/mammu-passed-away-at-uramveet)