വിലങ്ങാട് : ആദ്യകാല കുടിയേറ്റ കർഷകൻ ഇഞ്ചിക്കൽ തോമസ് (85) അന്തരിച്ചു. ഭാര്യ: പരേതയായ ത്രേസ്യാമ്മ തോമസ് (തെക്കേ കാപ്പിൽ പൊൻ കുന്നം ) .
മക്കൾ: രാജു തോമസ്, അനു അഗസ്റ്റിൻ, ബാബു തോമസ്, വിൽസൺ തോമസ് മരുമക്കൾ: വൽസമ്മ, അപ്പച്ചൻ , ലിസി, മിനി.
Inchikal Thomas, an early settler farmer, has died