നാദാപുരം : 7 കിലോമീറ്റർ ചുറ്റളവിലുള്ള 500 രൂപയുടെ ഓർഡറുകൾക്ക് സൗജന്യ ഹോം ഡെലിവറി ഇപ്പോൾ ഡീ പാരീസിൽ.ഉടൻ വിളിക്കൂ ഡീപാരീസിലെ വിഭവങ്ങൾ വീട്ടിലെത്തും.
കുറഞ്ഞ കാലത്തിനുള്ളിൽ നാദാപുരത്ത് രുചി വൈവിധ്യങ്ങളാൽ പുതു വിസ്മയങ്ങൾ തീർത്ത ഡീപാരീസ് ബേയ്ക്ക് സ് ആൻറ് റസ്റ്റോറൻ്റ് വിപുലമായ ഹോം ഡെലിവറിയും, പാർസൽ സർവ്വീസുമായി ഉപഭോക്താക്കൾക്കിടയിൽ എത്തുന്നു.
വീട്ടിലോ, ഓഫീസിലോ, സൗഹൃദ കൂട്ടായ്മയിലോ എവിടെയുമാക്കട്ടെ വിളിച്ചാൽ ഡീപാരീസ് വിഭവങ്ങൾ നിങ്ങൾക്കരികിൽ എത്തും.
റെസ്റ്റോറൻറിലെ വിഭവങ്ങൾക്ക് 9846 929 001 എന്ന നമ്പറിലും കേക്ക്സ് ആൻ്റ് കഫേയിലെ വിഭവങ്ങൾ ലഭിക്കാൻ 9846 299 001 എന്ന നമ്പറിലേക്കുമാണ് വിളിക്കേണ്ടത്.
ഇനി മടിച്ചിരിക്കേണ്ട, ഉടൻ വിളക്കൂ ആരും കൊതിക്കുന്ന രുചിക്കൂട്ടുകൾ ആസ്വദിക്കാം, അറിഞ്ഞതും ,അറിയാത്തതുമായ വിഭവങ്ങൾ രുചിച്ചറിയാം.
The dishes will come home; Free home delivery now in de Paris