നാദാപുരം : അരൂർ രാമത്ത് വയലിലെ കരുവന്റെപറമ്പത്ത് കണ്ണൻ (75) തൊഴിലുറപ്പ് ജോലിക്കിടയിൽ കുഴഞ്ഞ് വീണ് മരിച്ചു.
ഭാര്യ: ജാനു . മക്കൾ: സതി, സുധ സജീവൻ ,മരുമക്കൾ:രാജൻ (തീക്കുനി ) മോഹനൻ (മരുതോങ്കര ) സഹോദരികൾ: മാണി, ചീരു, കല്യാണി.
He collapsed and died during work