തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോയിലെ വെർട്ടിഗോ ക്ലിനിക് സന്ദർശിക്കൂ

തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോയിലെ വെർട്ടിഗോ ക്ലിനിക് സന്ദർശിക്കൂ
Aug 5, 2022 07:18 PM | By Anjana Shaji

വടകര : ഇടയ്ക്കിടെയുള്ള തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? തലയ്ക്ക് ഭാരം അനുഭവപ്പെടുന്നുണ്ടോ.....? ഉറങ്ങി എഴുന്നേൽക്കുമ്പോൾ , അല്ലെങ്കിൽ നടക്കുമ്പോൾ, ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുന്നുണ്ടോ? ചെവിയിൽ മൂളിച്ച അനുഭവപ്പെടുന്നുണ്ടോ ? ഇവയെല്ലാം ഒരു രോഗ ലക്ഷണമാണ്.

ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് യഥാസമയം വിദഗ്ധ ചികിത്സ നൽകിയാൽ നിങ്ങളുടെ ആരോഗ്യനില വീണ്ടെടുക്കാൻ കഴിയും .

അതിവിദഗ്ധരായ ഒരു സംഘം ഡോക്ടർമാരെ അണിനിരത്തി പാർക്കോ മെഡിക്കൽ സെൻ്റെറിൽ വിപുലമായ ഇഎൻ ടി വിഭാഗം പ്രവർത്തന സജ്ജമായി കഴിഞ്ഞു.

ഡോ. റിസ്വാന, ഡോ. ആനന്ത് കൃഷണയുമാണ് വെർട്ടിഗോ ക്ലിനിക്കിന് നേതൃത്വം നൽകുന്നത്. ലക്ഷണങ്ങൾ അറിഞ്ഞിട്ടും ചികിത്സ വൈകിപ്പിക്കുന്നില്ലെങ്കിൽ പാർക്കോയിലെ വെർട്ടിഗോ ക്ലിനിക് സന്ദർശിക്കൂ.

കൂടുതൽ വിവരങ്ങൾക്കും ബിക്കിംഗിനുമായി വിളിക്കുക 0496 251 9999.

Do you suffer from dizziness? Then visit Vertigo Clinic in Parco

Next TV

Related Stories
സ്വാതന്ത്ര്യം ആഘോഷമാക്കി; എങ്ങും മൂവർണം, സ്വാതന്ത്ര്യവും ജനാധിപത്യവും നെഞ്ചേറ്റി ജനം

Aug 15, 2022 12:26 PM

സ്വാതന്ത്ര്യം ആഘോഷമാക്കി; എങ്ങും മൂവർണം, സ്വാതന്ത്ര്യവും ജനാധിപത്യവും നെഞ്ചേറ്റി ജനം

സ്വാതന്ത്ര്യം ആഘോഷമാക്കി; എങ്ങും മൂവർണം, സ്വാതന്ത്ര്യവും ജനാധിപത്യവും നെഞ്ചേറ്റി...

Read More >>
ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Aug 15, 2022 12:02 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന...

Read More >>
ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

Aug 15, 2022 11:40 AM

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ...

Read More >>
നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ  ഇ.എൻ.ടി  സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

Aug 15, 2022 11:29 AM

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ...

Read More >>
മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക് വരൂ

Aug 15, 2022 11:13 AM

മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക് വരൂ

മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക്...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 15, 2022 10:53 AM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു...

Read More >>
Top Stories