പ്രവാസി പെൻഷൻ; പദ്ധതി പ്രവാസികൾ പ്രയോജനപ്പെടുത്തണം - കേരള പ്രവാസി സംഘം

പ്രവാസി പെൻഷൻ; പദ്ധതി പ്രവാസികൾ പ്രയോജനപ്പെടുത്തണം -  കേരള പ്രവാസി സംഘം
Aug 8, 2022 12:22 PM | By Anjana Shaji

ഇരിങ്ങണ്ണൂർ : സംസ്ഥാന സർക്കാർ പ്രവാസികൾക്കായി ഏർപ്പെടുത്തിയ പെൻഷൻ പദ്ധതി മുഴുവൻ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് കേരള പ്രവാസി സംഘം ബാലവാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

പ്രവാസിസംഘം നാദാപുരം ഏരിയ സെക്രട്ടറി ടി.കെ കണ്ണൻ ഉദ്ഘാടനം ചെയ്തു. ഇ.സുകുമാരൻ, കെ.പി രമേശൻ, അമൽ ടി കെ തുടങ്ങിയവർ സംസാരിച്ചു.

കേരള പ്രവാസി സംഘം ബാലവാടി യൂണിറ്റ് ഭാരവാഹികൾ: പ്രേമൻ യു.എം( സെക്രട്ടറി) രമിത്ത് കുന്നോത്ത്( ജോയിന്റ് സെക്രട്ടറി) മിതേഷ് യു.കെ (പ്രസിഡന്റ്) മൂസ്സ കുന്നത്ത് (വൈസ് :പ്രസിഡന്റ്) കൃഷ്ണൻ .കെ.വി (ട്രഷറർ)

Expatriate Pension; Expatriates should benefit from the project - Kerala Expatriate Sangham

Next TV

Related Stories
ബശീർ ഫൈസി ജാമിഅ ഹാശിമിയ്യ പ്രിൻസിപ്പാൾ

Oct 1, 2022 09:48 PM

ബശീർ ഫൈസി ജാമിഅ ഹാശിമിയ്യ പ്രിൻസിപ്പാൾ

ബശീർ ഫൈസി ജാമിഅ ഹാശിമിയ്യ...

Read More >>
അനുഭവസമ്പത്തും പാരമ്പര്യവും; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

Oct 1, 2022 09:32 PM

അനുഭവസമ്പത്തും പാരമ്പര്യവും; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

അനുഭവസമ്പത്തും പാരമ്പര്യവും; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ...

Read More >>
പ്രശസ്ത ഗൈനക്കോളജിസ്റ്റ്; ഡോ. ജയശ്രീ രാജഗോപാൽ സിഎം ഹോസ്പിറ്റലിൽ പരിശോധന പുനരാരംഭിച്ചിരിക്കുന്നു

Oct 1, 2022 07:17 PM

പ്രശസ്ത ഗൈനക്കോളജിസ്റ്റ്; ഡോ. ജയശ്രീ രാജഗോപാൽ സിഎം ഹോസ്പിറ്റലിൽ പരിശോധന പുനരാരംഭിച്ചിരിക്കുന്നു

പ്രശസ്ത ഗൈനക്കോളജിസ്റ്റ്; ഡോ. ജയശ്രീ രാജഗോപാൽ സിഎം ഹോസ്പിറ്റലിൽ പരിശോധന പുനരാരംഭിച്ചിരിക്കുന്നു...

Read More >>
കൗ ഫാമും  മിനി സൂവും; കണ്ണഞ്ചിക്കും കാഴ്ചകൾ ഒരുക്കി എംഎം അഗ്രി പാർക്ക്

Oct 1, 2022 07:03 PM

കൗ ഫാമും മിനി സൂവും; കണ്ണഞ്ചിക്കും കാഴ്ചകൾ ഒരുക്കി എംഎം അഗ്രി പാർക്ക്

കൗ ഫാമും മിനി സൂവും; കണ്ണഞ്ചിക്കും കാഴ്ചകൾ ഒരുക്കി എംഎം അഗ്രി...

Read More >>
ലോകോത്തര മോഡൽ; ജനപ്രിയ ഇന്ത്യൻ ബ്രാൻഡ് ഫർണ്ണിച്ചറുകളുടെ അതിവിപുലമായ ശേഖരം ആർട്ടിക്കിൽ

Oct 1, 2022 06:49 PM

ലോകോത്തര മോഡൽ; ജനപ്രിയ ഇന്ത്യൻ ബ്രാൻഡ് ഫർണ്ണിച്ചറുകളുടെ അതിവിപുലമായ ശേഖരം ആർട്ടിക്കിൽ

ലോകോത്തര മോഡൽ; ജനപ്രിയ ഇന്ത്യൻ ബ്രാൻഡ് ഫർണ്ണിച്ചറുകളുടെ അതിവിപുലമായ ശേഖരം...

Read More >>
മികച്ചത് പ്രോം ടെക് തന്നെ; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക്

Oct 1, 2022 06:41 PM

മികച്ചത് പ്രോം ടെക് തന്നെ; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക്

മികച്ചത് പ്രോം ടെക് തന്നെ; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക് ...

Read More >>
Top Stories

News Roundup