---
title: "ചെറുവാക്കൽ കുനിയിൽ അബ്ദുല്ല നിര്യാതനായി "
english_title: "Cheruvakkal Kuniyil Abdullah passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/6038/cheruvakkal-kuniyil-abdullah-passed-away"
published_at: "2021-10-19T18:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616ebed1b29dd_death.jpg"
keywords: []
---

# ചെറുവാക്കൽ കുനിയിൽ അബ്ദുല്ല നിര്യാതനായി 

> **Lead Summary:** **നാദാപുരം: **ജാതിയേരി വയലോളി താഴെയിലെ സജീവ ലീഗ് പ്രവർത്തകൻ ചെറുവാക്കൽ കുനിയിൽ അബ്ദുല്ല നിര്യാതനായി. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. ഭാര്യ: മറിയം. മക്കൾ: ഹാരിസ്, ആരിഫ്, ഖാലിദ് (ദുബൈ), മുഹമ്മദ് (ദുബൈ), ഫാത്തിമ, ആയിഷ. മരുമക്കൾ: ആഷിക് (നാദാപുരം), സാജിർ (നീലേച്കുന്ന്). ഷബ്ന (വാണിമേൽ ), ഹാജറ (വളയം ), അസ്മിന.

## Article Content

**നാദാപുരം: **ജാതിയേരി വയലോളി താഴെയിലെ സജീവ ലീഗ് പ്രവർത്തകൻ ചെറുവാക്കൽ കുനിയിൽ അബ്ദുല്ല നിര്യാതനായി. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. ഭാര്യ: മറിയം. മക്കൾ: ഹാരിസ്, ആരിഫ്, ഖാലിദ് (ദുബൈ), മുഹമ്മദ് (ദുബൈ), ഫാത്തിമ, ആയിഷ. മരുമക്കൾ: ആഷിക് (നാദാപുരം), സാജിർ (നീലേച്കുന്ന്). ഷബ്ന (വാണിമേൽ ), ഹാജറ (വളയം ), അസ്മിന.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/6038/cheruvakkal-kuniyil-abdullah-passed-away)