---
title: "ഗ്രാമീണ റോഡ്; തൂണേരി കുന്നത്ത്-പാറഭാഗം റോഡ് യാഥാർത്ഥ്യമായി"
english_title: "Rural road; Thuneri Kunnath-Parabhagam road has become a reality"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/6051/rural-road-thuneri-kunnath-parabhagam-road-has-become-a-reality"
published_at: "2021-10-19T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616ed0b80f121_thooneri road.jpg"
keywords: []
---

# ഗ്രാമീണ റോഡ്; തൂണേരി കുന്നത്ത്-പാറഭാഗം റോഡ് യാഥാർത്ഥ്യമായി

> **Lead Summary:** **തൂണേരി **: പഞ്ചായത്തിൽ മറ്റൊരു ഗ്രാമീണ റോഡ് കൂടി യാഥാർത്ഥ്യമായി. തൂണേരി ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിലെ കുന്നത്ത്-പാറഭാഗം റോഡ് ടാറിങ് പൂർത്തിയായി.

## Article Content

**തൂണേരി **: പഞ്ചായത്തിൽ മറ്റൊരു ഗ്രാമീണ റോഡ് കൂടി യാഥാർത്ഥ്യമായി. തൂണേരി ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിലെ കുന്നത്ത്-പാറഭാഗം റോഡ് ടാറിങ് പൂർത്തിയായി.

തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ലിഷ കുഞ്ഞിപുരയിൽ അധ്യക്ഷയായി. വികസന സമിതി കൺവീനർ ടി കെ നജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/6051/rural-road-thuneri-kunnath-parabhagam-road-has-become-a-reality)