മധുരം നുണയാം... 27 തരം കേക്കുകളും ,76 ഡെസേർട്ട് ഐറ്റങ്ങളുമായി കല്ലാച്ചിയിൽ പാലൂദ തരംഗം

മധുരം നുണയാം... 27 തരം കേക്കുകളും ,76 ഡെസേർട്ട് ഐറ്റങ്ങളുമായി കല്ലാച്ചിയിൽ  പാലൂദ  തരംഗം
Aug 9, 2022 03:42 PM | By Vyshnavy Rajan

നാദാപുരം : മധുരം നുണയാം... കല്ലാച്ചി ഗ്യാലക്സി ഹൈപ്പർ മാർക്കറ്റിന് സമീപം ആരംഭിച്ച പാലൂദ ( ദ ഡസേർട്ട് ക്ലബ്ബ് ) തരംഗമാകുന്നു.

27 തരം വൈവിധ്യമാർന്ന കേക്കുകളും ,76 ഡെസേർട്ട് ഐറ്റങ്ങളുമായി പാലൂദ കല്ലാച്ചിയിൽ മധുര മഴ പെയ്യിക്കുന്നു.

  • ഫെറേറൊ റോച്ചർ,
  • റാഫെല്ലോ,
  • റയിൻബോ,
  • കിറ്റ് കാറ്റ് ,
  • ടെണ്ടർ കോക്കനട്ട്,
  • ഡ്രൈ ഫ്രൂട്ട് കേക്ക്,
  • സ്നിക്കേഴ്സ്,
  • റിച്ച് ആൽമണ്ട്,
  • ഹണി നട്ട് ,
  • ആൽമണ്ട് ബബിൾ,
  • ഓറിയോ,
  • ചോക്കോ റെഡ്,
  • റെഡ് ബീ,
  • ചോക്കോ നട്ട്,
  • ഹണി ആൽമണ്ട്,
  • ഫിഗ് ആൻറ് ഹണി,
  • ഐറിഷ് കരാമേൽ,
  • ചോക്കോ കരാമേൽ,
  • റെഡ് വെൽവറ്റ്,
  • ബട്ടർ സ്കോച്ച്,
  • വൈറ്റ് ട്രഫിൾ,
  • ചോക്ലേറ്റ് ട്രഫിൾ,
  • ബ്ലൂബെറി,
  • വാഞ്ചോ,
  • പൈനാപ്പിൾ കേക്ക്,
  • ബ്ലാക്ക് ഫോറസ്റ്റ്,
  • വൈറ്റ് ഫോറസ്റ്റ്,

എന്നിങ്ങനെ വൈവിധ്യമാർന്നതും ,രുചികരവുമായ കേക്കുകൾ പലൂദ നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട് .

ഒപ്പം ഐസ് ക്രീമിലും ,പലൂദയിലും, ഷെയ്ക്കുകളിലും ,ജ്യൂസുകളിലും മറ്റെങ്ങും രുചിക്കാനാവാത്ത സ്വാദാണ് പാലൂദയിൽ നിങ്ങളെ കാത്തിരിക്കുന്നത് .

നാവിൽ രുചി മുകുളങ്ങൾ തീർത്ത് ,വിസ്മയ വിജയം തീർത്ത പാലൂദയുടെ പുതിയ14 മത് ഔട്ട് ലെറ്റ് ആണ് കല്ലാച്ചിയിൽ പ്രവർത്തിക്കുന്നത് .

കല്ലാച്ചിയിൽ ഗ്യാലക്സി ഹൈപ്പർമാർക്കറ്റിനോട് ചേർന്നാണ് പാലൂദ പ്രവർത്തിക്കുന്നത് .

വൈവിധ്യമാർന്ന നിരവധി കേക്കുകൾ, വിവിധങ്ങളായ ഐസ്ക്രീം, എന്നിങ്ങനെ ഡെസേർട്ടുകളിൽ വിസ്മയം സൃഷ്ടിച്ച് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിജയം കുറിച്ചാണ് പലൂദ കല്ലാച്ചിയിലും എത്തിയത്.

Sweetness can lie... Paluda wave in Kallachi with 27 types of cakes and 76 dessert items

Next TV

Related Stories
#TIMGirlsHigherSecondary | ദേശീയ സ്കോളർഷിപ്പ് ; എൻഎംഎംഎസ് നാദാപുരം ടിഐ എം ന് വീണ്ടും മികച്ച വിജയം

May 3, 2024 10:06 PM

#TIMGirlsHigherSecondary | ദേശീയ സ്കോളർഷിപ്പ് ; എൻഎംഎംഎസ് നാദാപുരം ടിഐ എം ന് വീണ്ടും മികച്ച വിജയം

എൻഎംഎം എസ് ദേശീയ സ്കോളർഷിപ്പ് പരീക്ഷയിൽ നാദാപുരം ടിഐ എം ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം. 69 പേർ പരീക്ഷ എഴുതിയതിൽ 64 പേർ യോഗ്യത...

Read More >>
# injurey |വളയത്ത് കാറ്റിൽ തെങ്ങ്‌ മുറിഞ്ഞ്‌ വീണ്‌ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

May 3, 2024 09:49 PM

# injurey |വളയത്ത് കാറ്റിൽ തെങ്ങ്‌ മുറിഞ്ഞ്‌ വീണ്‌ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

ഇന്ന് രാത്രി ഏഴ് മണിയോടെ വീട്ടിനടുത്തെ റോഡിലാണ്...

Read More >>
#charity | കാരുണ്യ കൈതാങ്ങ്;ജീവിത സായാഹ്നത്തിൽ രോഗം തളർത്തിയ മാതു അമ്മ ആശുപത്രിയിൽ

May 3, 2024 07:49 PM

#charity | കാരുണ്യ കൈതാങ്ങ്;ജീവിത സായാഹ്നത്തിൽ രോഗം തളർത്തിയ മാതു അമ്മ ആശുപത്രിയിൽ

നാദാപുരം ഗ്രാമ പഞ്ചായത്തിലെ നിരാലംബയായികഴിയുന്ന മടത്തുംതാഴകുനി മാതുവിനെയാണ് കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻ്റ് വിവി മുഹമ്മദലിയും...

Read More >>
# Akshaydeath | ആത്മഹത്യയല്ല കൊലപാതകം; അക്ഷയ് യുടെ മരണം കൊലപാതകമെന്ന് അച്ഛൻ

May 3, 2024 04:15 PM

# Akshaydeath | ആത്മഹത്യയല്ല കൊലപാതകം; അക്ഷയ് യുടെ മരണം കൊലപാതകമെന്ന് അച്ഛൻ

നാദാപുരം സ്വദേശി വി കെ അക്ഷയ് (21) യുടെ മരണം കൊലപാതകമെന്ന് അച്ഛൻ...

Read More >>
#Parco | പാർകോ - ഇഖ്റ സൗഹൃദപരം ; പാർകോയുടെ ലക്ഷ്യം ലോകോത്തര ചികിത്സ കുറഞ്ഞ ചിലവിൽ

May 3, 2024 03:32 PM

#Parco | പാർകോ - ഇഖ്റ സൗഹൃദപരം ; പാർകോയുടെ ലക്ഷ്യം ലോകോത്തര ചികിത്സ കുറഞ്ഞ ചിലവിൽ

പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണത്തിൽ നിന്ന് ഇരുവരും സൗഹൃദപരമായാണ് പിൻവാങ്ങിയതെന്നും പാർകോ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പാർകോ ഹോസ്പിറ്റൽ...

Read More >>
#Parco | ലേഡി സർജൻ:വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

May 3, 2024 01:31 PM

#Parco | ലേഡി സർജൻ:വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോ ഹോസ്പിറ്റലിൽ ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് 5 മണി...

Read More >>
Top Stories