നിങ്ങൾ അറിഞ്ഞില്ലേ?; സെക്കായിയിൽ ഓണം മെഗാ ഓഫർ തുടങ്ങി

നിങ്ങൾ അറിഞ്ഞില്ലേ?; സെക്കായിയിൽ ഓണം മെഗാ ഓഫർ തുടങ്ങി
Aug 9, 2022 04:06 PM | By Vyshnavy Rajan

നാദാപുരം : നല്ലത് വാങ്ങാം നല്ല വിലക്കുറവിൽ .നിങ്ങൾ അറിഞ്ഞില്ലേ? ; സെക്കായിയിൽ ഓണം മെഗാ ഓഫർ തുടങ്ങി. നമ്മുടെ കുഞ്ഞുങ്ങളും തിളങ്ങട്ടെ, സെക്കായിയിൽ ഓണം മെഗാ ഓഫർ ആരംഭിച്ചു.

പുത്തൻ കലക്ഷനുമായി സെക്കായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങി. കിഡ്സ് മാളിൽ ഓണം മെഗാ ഓഫർ 5 മുതല്‍ തുടങ്ങി. കുഞ്ഞുങ്ങളുടെ കാര്യം നോക്കാൻ നിങ്ങൾക്കൊപ്പം ഇനി " സെക്കായി "യുണ്ട് . കുട്ടികൾ ജനിച്ച നാൾ മുതൽ 6 വയസ്സുവരെ അവരുടെ എല്ലാ കാര്യങ്ങൾക്കും സെക്കായി നിങ്ങൾക്കൊപ്പമുണ്ട്.

കുട്ടികൾക്കുള്ള നാദാപുരത്തെ ഏറ്റവും വലിയ ബേബി മാളായ സെക്കായിയിൽ പിറന്ന നാൾ മുതൽ ആറ് വയസ്സുവരെയുള്ള എല്ലാ ആവശ്യങ്ങൾക്കും ഉത്തരമുണ്ട്. നമ്മുടെ പൊന്നുമക്കൾക്ക് നല്ലത് മാത്രം നൽകാം.മികച്ചവ മിതമായ വില ഇതാണ് സക്കായിയുടെ ഉറപ്പ്.

  • ന്യൂ ബോൺ കുട്ടികൾക്കുള്ള വസ്ത്രങ്ങൾ,
  • ബാത്തിംഗ് ആക്സസറീസ്,
  • സ്കിൻ കെയർ ഐറ്റംസ് ,
  • ഫീഡിംഗ് ഐറ്റംസ്,
  • നഴ്സറി ഐറ്റംസ് ,
  • കോട്ട് ,ക്രാഡൽ,
  • ഡയപ്പറിംഗ് ഐറ്റംസ് ,
  • ബാറ്ററി ഓപ്പറേറ്റഡ് കാർ,
  • ബൈക്ക്സ് ,
  • ബൈസിക്കിൾ ,
  • ട്രൈ സിക്കിൾ ,
  • മാന്വൽ റൈഡ് ഓൺ ,
  • ബേബി ഗിയേഴ്സ് ,
  • സ്ട്രോളളർസ് ,
  • ബേബി കാർ സീറ്റ് ,
  • കാരി കോട്ട് ,
  • സ്റ്റഡി ഐറ്റംസ്

എന്നിങ്ങനെ എല്ലാ കാര്യങ്ങളും കുട്ടികൾക്കായി നാദാപുരത്ത് സെക്കായി ഒരുക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 5 മുതൽ സപ്തംബർ 20 വരെ ഓണം മെഗാ ഓഫർ വിപണനം സെക്കായിയിൽ നടക്കുകയാണ്, വസ്ത്രങ്ങൾക്ക് ബൈ 3 ഗെറ്റ് 1 ഫ്രീ, ബൈ 2 ഗെറ്റ് 40% ഓഫ് , ബൈ 1 ഗെറ്റ് 20 % ഓഫ് എന്നിങ്ങനെയും മറ്റിനങ്ങൾക്ക് 40 % വരെയുമാണ് ഓണം മെഗാ ഓഫർ.

കഴിഞ്ഞ ഒന്നര വർഷമായി ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച സക്കായി നാദാപുരം കക്കം വെള്ളിയിലെ ഫാഷൻ സ്ട്രീറ്റിൽ ലേ- അബായ ബിൽഡിംഗിൽ ആണ് പ്രവർത്തിക്കുന്നത്. കൂടുതൽ അറിയാൻ 9048388882 എന്ന നമ്പറിൽ വിളിക്കാം.

Didn't you know?; Onam mega offer started at zeccai

Next TV

Related Stories
#parco|  വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്  നാളെവരെ

Apr 29, 2024 11:40 AM

#parco| വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് നാളെവരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30...

Read More >>
 #violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

Apr 28, 2024 11:06 PM

#violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

കുന്നുമ്മൽ അജ്മലിൻ്റെ വീട്ടിന് നേരെയാണ് ഇന്ന് രാത്രി...

Read More >>
#MaleSterilizationCamp | ജനസഖ്യ നിയന്ത്രണം; കുറ്റ്യാടി താലൂക്ക് ആശുപതിയില്‍ പുരുഷ വന്ധ്യംകരണ ക്യാമ്പ്

Apr 28, 2024 10:43 PM

#MaleSterilizationCamp | ജനസഖ്യ നിയന്ത്രണം; കുറ്റ്യാടി താലൂക്ക് ആശുപതിയില്‍ പുരുഷ വന്ധ്യംകരണ ക്യാമ്പ്

സ്ഥിരമായ ഗര്‍ഭ നിരോധനമാര്‍ഗ്ഗം സ്വീകരിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു....

Read More >>
#rahulmankootathil  | 'കെകെ ശൈലജ വര്‍ഗ്ഗീയ ടീച്ചറമ്മ';കെ കെ ശൈലജക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ മാങ്കൂട്ടത്തില്‍

Apr 28, 2024 08:38 PM

#rahulmankootathil | 'കെകെ ശൈലജ വര്‍ഗ്ഗീയ ടീച്ചറമ്മ';കെ കെ ശൈലജക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ മാങ്കൂട്ടത്തില്‍

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍...

Read More >>
#PJayarajan | ഷാഫി പറമ്പിൽ നല്ലവനായ ഉണ്ണിയെപ്പോലെ നടക്കുകയാണ് -പി ജയരാജൻ

Apr 28, 2024 08:06 PM

#PJayarajan | ഷാഫി പറമ്പിൽ നല്ലവനായ ഉണ്ണിയെപ്പോലെ നടക്കുകയാണ് -പി ജയരാജൻ

അമർ അക്ബർ അന്തോണി എന്ന സിനിമയിലെ "നല്ലവനായ ഉണ്ണി" യെപ്പോലെയാണ് ഷാഫി പറമ്പിലെന്നും ജയരാജൻ...

Read More >>
#bombblast  | പാനൂരിൽ വീണ്ടും ബോംബേറ്; മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് സന്ദർശിച്ച് ഷാഫി പറമ്പിൽ

Apr 28, 2024 03:13 PM

#bombblast | പാനൂരിൽ വീണ്ടും ബോംബേറ്; മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് സന്ദർശിച്ച് ഷാഫി പറമ്പിൽ

പാനൂർ മൊകേരി മുത്താറി പീടികയിൽ ബോംബേറ് ഉണ്ടായ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് ഷാഫി പറമ്പിൽ...

Read More >>
Top Stories










News Roundup