---
title: "ഐ മാക്സിൽ വരൂ; ഗൃഹോപകരണങ്ങൾ പലിശ ഇല്ലാതെ തവണകളായി ലഭിക്കും"
english_title: "Come to i Max; Home appliances can be paid in installments without interest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/60613/come-to-i-max-home-appliances-can-be-paid-in-installments-without-interest"
published_at: "2022-08-09T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f257c94081a_IMAX.jpg"
keywords: []
---

# ഐ മാക്സിൽ വരൂ; ഗൃഹോപകരണങ്ങൾ പലിശ ഇല്ലാതെ തവണകളായി ലഭിക്കും

> **Lead Summary:** **നാദാപുരം : **ആഗ്രഹങ്ങൾ മാറ്റിവെക്കേണ്ട ഐ മാക്സിൽ വരൂ..... ഗൃഹോപകരണങ്ങൾ പലിശ ഇല്ലാതെ തവണകളായി ലഭിക്കും . ഇലക്ട്രോണിക്ക്സ് മേഖലയിലും നാദാപുരത്തിന് ഇനി ഡിജിറ്റൽ പൂരം.

## Article Content

**നാദാപുരം : **ആഗ്രഹങ്ങൾ മാറ്റിവെക്കേണ്ട ഐ മാക്സിൽ വരൂ..... ഗൃഹോപകരണങ്ങൾ പലിശ ഇല്ലാതെ തവണകളായി ലഭിക്കും . ഇലക്ട്രോണിക്ക്സ് മേഖലയിലും നാദാപുരത്തിന് ഇനി ഡിജിറ്റൽ പൂരം.

മാറുന്ന നാദാപുരത്തിന് മാറ്റത്തിൻ്റെ പുതിയ ഫ്യൂച്ചറുമായി ഐ മാക്സ് നാദാപുരത്തുമെത്തി. ഗൃഹോപകരണങ്ങൾ വൻ സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ ഐ മാക്സ് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

ഇലക്ട്രോണിക്സ് ആൻറ് ഹോം അപ്ലയൻസസ് രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ഐ മാക്സിൻ്റെ 5 മത് ഷോറൂം ആണ് നാദാപുരത്ത് പ്രവർത്തനമാരംഭിച്ചത്. നാദാപുരം ഗവ ആശുപത്രിക്ക് എതിർവശത്താണ് ഐ മാസ്ക് പ്രവർത്തിക്കുന്നത്.

ഗൃഹോപകരണങ്ങൾ പലിശ ഇല്ലാതെ തവണ വ്യവസ്ഥയിൽ ഐ മാക്സ് ലഭ്യമാക്കും. തിരുവള്ളൂർ, കൊയിലാണ്ടി, പയ്യോളി ,ഉള്ള്യേരി എന്നിവിടങ്ങളിലെ വൻ വിജയത്തിന് ശേഷമാണ് ഐ മാക്സ് നാദാപുരത്ത് എത്തിയത്.

** ഐ ഡി പ്രൂഫ് ,ബാങ്ക് പാസ്സ് എന്നിവ കരുതിയാൽ ലോൺ ലദ്യമാകും. കൂടുതൽ വിവരങ്ങൾക്ക് -0496-2206220 7912 894 194**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/60613/come-to-i-max-home-appliances-can-be-paid-in-installments-without-interest)