---
title: "കേക്കിന് ബ്രേക്കില്ല; കല്ലാച്ചിയിൽ പാലൂദ തരംഗം"
english_title: "Cake has no break; Palooda wave in Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/60760/cake-has-no-break-palooda-wave-in-kalachi"
published_at: "2022-08-10T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3642732db4_Untitled-1.jpg"
keywords: []
---

# കേക്കിന് ബ്രേക്കില്ല; കല്ലാച്ചിയിൽ പാലൂദ തരംഗം

> **Lead Summary:** **നാദാപുരം : **ഇനി കേക്കിന് ബ്രേക്കില്ല .കല്ലാച്ചി ഗ്യാലക്സി ഹൈപ്പർ മാർക്കറ്റിന് സമീപം ആരംഭിച്ച പാലൂദ ( ദ ഡസേർട്ട് ക്ലബ്ബ് ) തരംഗമാകുന്നു.

## Article Content

**നാദാപുരം : **ഇനി കേക്കിന് ബ്രേക്കില്ല .കല്ലാച്ചി ഗ്യാലക്സി ഹൈപ്പർ മാർക്കറ്റിന് സമീപം ആരംഭിച്ച പാലൂദ ( ദ ഡസേർട്ട് ക്ലബ്ബ് ) തരംഗമാകുന്നു.

27 തരം വൈവിധ്യമാർന്ന കേക്കുകളും ,76 ഡെസേർട്ട് ഐറ്റങ്ങളുമായി പാലൂദ കല്ലാച്ചിയിൽ മധുര മഴ പെയ്യിക്കുന്നു.

എന്നിങ്ങനെ വൈവിധ്യമാർന്നതും ,രുചികരവുമായ കേക്കുകൾ പലൂദ നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട് .

ഒപ്പം ഐസ് ക്രീമിലും ,പലൂദയിലും, ഷെയ്ക്കുകളിലും ,ജ്യൂസുകളിലും മറ്റെങ്ങും രുചിക്കാനാവാത്ത സ്വാദാണ് പാലൂദയിൽ നിങ്ങളെ കാത്തിരിക്കുന്നത് .

നാവിൽ രുചി മുകുളങ്ങൾ തീർത്ത് ,വിസ്മയ വിജയം തീർത്ത പാലൂദയുടെ പുതിയ14 മത് ഔട്ട് ലെറ്റ് ആണ് കല്ലാച്ചിയിൽ പ്രവർത്തിക്കുന്നത് .

കല്ലാച്ചിയിൽ ഗ്യാലക്സി ഹൈപ്പർമാർക്കറ്റിനോട് ചേർന്നാണ് പാലൂദ പ്രവർത്തിക്കുന്നത് .

വൈവിധ്യമാർന്ന നിരവധി കേക്കുകൾ, വിവിധങ്ങളായ ഐസ്ക്രീം, എന്നിങ്ങനെ ഡെസേർട്ടുകളിൽ വിസ്മയം സൃഷ്ടിച്ച് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിജയം കുറിച്ചാണ് പലൂദ കല്ലാച്ചിയിലും എത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/60760/cake-has-no-break-palooda-wave-in-kalachi)