ചെവിയിൽ മൂളിച്ച അനുഭവപ്പെടുന്നുണ്ടോ ? എങ്കിൽ പാർക്കോയിലെ വെർട്ടിഗോ ക്ലിനിക് സന്ദർശിക്കൂ

ചെവിയിൽ മൂളിച്ച അനുഭവപ്പെടുന്നുണ്ടോ ? എങ്കിൽ പാർക്കോയിലെ വെർട്ടിഗോ ക്ലിനിക് സന്ദർശിക്കൂ
Aug 10, 2022 02:29 PM | By Vyshnavy Rajan

വടകര : ഇടയ്ക്കിടെയുള്ള തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? തലയ്ക്ക് ഭാരം അനുഭവപ്പെടുന്നുണ്ടോ.....? ഉറങ്ങി എഴുന്നേൽക്കുമ്പോൾ , അല്ലെങ്കിൽ നടക്കുമ്പോൾ, ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുന്നുണ്ടോ? ചെവിയിൽ മൂളിച്ച അനുഭവപ്പെടുന്നുണ്ടോ ? ഇവയെല്ലാം ഒരു രോഗ ലക്ഷണമാണ്.

ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് യഥാസമയം വിദഗ്ധ ചികിത്സ നൽകിയാൽ നിങ്ങളുടെ ആരോഗ്യനില വീണ്ടെടുക്കാൻ കഴിയും . അതിവിദഗ്ധരായ ഒരു സംഘം ഡോക്ടർമാരെ അണിനിരത്തി പാർക്കോ മെഡിക്കൽ സെൻ്റെറിൽ വിപുലമായ ഇഎൻ ടി വിഭാഗം പ്രവർത്തന സജ്ജമായി കഴിഞ്ഞു.

ഡോ. റിസ്വാന, ഡോ. ആനന്ത് കൃഷണയുമാണ് വെർട്ടിഗോ ക്ലിനിക്കിന് നേതൃത്വം നൽകുന്നത്. ലക്ഷണങ്ങൾ അറിഞ്ഞിട്ടും ചികിത്സ വൈകിപ്പിക്കുന്നില്ലെങ്കിൽ പാർക്കോയിലെ വെർട്ടിഗോ ക്ലിനിക് സന്ദർശിക്കൂ. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി വിളിക്കുക 0496 251 9999

Do you feel ringing in your ears? Then visit Vertigo Clinic in Parco

Next TV

Related Stories
#loksabhaelection2024 | ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

Apr 25, 2024 05:33 PM

#loksabhaelection2024 | ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

' വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950 ലേക്ക് ഫോണ്‍ വിളിച്ചും എസ്എംഎസ് അയച്ചും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ...

Read More >>
 #Webcasting | നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

Apr 25, 2024 04:55 PM

#Webcasting | നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

കള്ളവോട്ട്, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയുന്നതിനായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം സജ്ജീകരിച്ചതായും...

Read More >>
 #ASDmonitoringapp | പിടി വീഴും;ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

Apr 25, 2024 04:25 PM

#ASDmonitoringapp | പിടി വീഴും;ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

വോട്ടര്‍പട്ടികയില്‍ ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തിയ വ്യക്തികളുടെ പ്രത്യേക പട്ടിക ഇതിനായി...

Read More >>
#Voterturnoutapp | പോളിങ് ശതമാനം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

Apr 25, 2024 03:57 PM

#Voterturnoutapp | പോളിങ് ശതമാനം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം രണ്ട് മണിക്കൂര്‍ ഇടവിട്ട് വോട്ടര്‍ ടേണ്‍ഔട്ട് ആപ്പില്‍ ലഭിക്കും....

Read More >>
#vote | നാളെ വോട്ടിന് പോകുമ്പോൾ;വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകളിൽ ഒന്ന് കരുതണം

Apr 25, 2024 03:28 PM

#vote | നാളെ വോട്ടിന് പോകുമ്പോൾ;വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകളിൽ ഒന്ന് കരുതണം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് ഇലക്ഷന്‍ ഐഡി കാര്‍ഡ് (എപിക്)...

Read More >>
#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

Apr 25, 2024 12:11 PM

#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ചു സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 10...

Read More >>
Top Stories