---
title: "നാദാപുരത്തിന് ഇനി ഡിജിറ്റൽ പൂരം; ആഗ്രഹങ്ങൾ മാറ്റിവെക്കേണ്ട ഐ മാക്സിലേക്ക് വരൂ "
english_title: "Nadapuram is now a digital village; Come to i Max, where desires are put aside"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/60781/nadapuram-is-now-a-digital-village-come-to-i-max-where-desires-are-put-aside"
published_at: "2022-08-10T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3754eaed68_imax.jpg"
keywords: []
---

# നാദാപുരത്തിന് ഇനി ഡിജിറ്റൽ പൂരം; ആഗ്രഹങ്ങൾ മാറ്റിവെക്കേണ്ട ഐ മാക്സിലേക്ക് വരൂ 

> **Lead Summary:** **നാദാപുരം : **ആഗ്രഹങ്ങൾ മാറ്റിവെക്കേണ്ട ഐ മാക്സിൽ വരൂ..... ഗൃഹോപകരണങ്ങൾ പലിശ ഇല്ലാതെ തവണകളായി ലഭിക്കും.

## Article Content

**നാദാപുരം : **ആഗ്രഹങ്ങൾ മാറ്റിവെക്കേണ്ട ഐ മാക്സിൽ വരൂ..... ഗൃഹോപകരണങ്ങൾ പലിശ ഇല്ലാതെ തവണകളായി ലഭിക്കും.

ഇലക്ട്രോണിക്ക്സ് മേഖലയിലും നാദാപുരത്തിന് ഇനി ഡിജിറ്റൽ പൂരം. മാറുന്ന നാദാപുരത്തിന് മാറ്റത്തിൻ്റെ പുതിയ ഫ്യൂച്ചറുമായി ഐ മാക്സ് നാദാപുരത്തുമെത്തി.

ഗൃഹോപകരണങ്ങൾ വൻ സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ ഐ മാക്സ് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

ഇലക്ട്രോണിക്സ് ആൻറ് ഹോം അപ്ലയൻസസ് രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ഐ മാക്സിൻ്റെ 5 മത് ഷോറൂം ആണ് നാദാപുരത്ത് പ്രവർത്തനമാരംഭിച്ചത്.

നാദാപുരം ഗവ ആശുപത്രിക്ക് എതിർവശത്താണ് ഐ മാസ്ക് പ്രവർത്തിക്കുന്നത്. ഗൃഹോപകരണങ്ങൾ പലിശ ഇല്ലാതെ തവണ വ്യവസ്ഥയിൽ ഐ മാക്സ് ലഭ്യമാക്കും.

തിരുവള്ളൂർ, കൊയിലാണ്ടി, പയ്യോളി ,ഉള്ള്യേരി എന്നിവിടങ്ങളിലെ വൻ വിജയത്തിന് ശേഷമാണ് ഐ മാക്സ് നാദാപുരത്ത് എത്തിയത്. ഐ ഡി പ്രൂഫ് ,ബാങ്ക് പാസ്സ് എന്നിവ കരുതിയാൽ ലോൺ ലദ്യമാകും.

** കൂടുതൽ വിവരങ്ങൾക്ക് -0496-2206220 7912 894 194**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/60781/nadapuram-is-now-a-digital-village-come-to-i-max-where-desires-are-put-aside)