---
title: "ഡയാലിസിസ് ടെക്നീഷ്യൻ; തൊഴിൽ സാധ്യത ഏറെയുള്ള ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ് ഇപ്പോൾ കല്ലാച്ചിയിൽ"
english_title: "Dialysis Technician; Dialysis technician course with high employment potential now in Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/60872/dialysis-technician-dialysis-technician-course-with-high-employment-potential-now-in-kalachi"
published_at: "2022-08-10T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3ebf42c17c_labtech.jpg"
keywords: []
---

# ഡയാലിസിസ് ടെക്നീഷ്യൻ; തൊഴിൽ സാധ്യത ഏറെയുള്ള ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ് ഇപ്പോൾ കല്ലാച്ചിയിൽ

> **Lead Summary:** **നാദാപുരം : ** പ്രമുഖ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടായ അമിസ് കോളേജ് ഇപ്പോൾ 5000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള പുതിയ കെട്ടിടത്തിൽ. നൂതന ലാബുകൾ, സ്മാർട്ട് ക്ലാസ് റൂം എന്നിവയാണ് അമിസ് കോളേജ് ന്യൂ ബ്ലോക്കിൻ്റെ പ്രത്യേകത.**

## Article Content

**നാദാപുരം : ** പ്രമുഖ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടായ അമിസ് കോളേജ് ഇപ്പോൾ 5000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള പുതിയ കെട്ടിടത്തിൽ. നൂതന ലാബുകൾ, സ്മാർട്ട് ക്ലാസ് റൂം എന്നിവയാണ് അമിസ് കോളേജ് ന്യൂ ബ്ലോക്കിൻ്റെ പ്രത്യേകത.**

കല്ലാച്ചി കൈരളി കോംപ്ലക്സിൽ ഏറെ തൊഴിൽ സാധ്യതയുള്ള ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സിലേക്ക് പ്രവേശനം തുടങ്ങി.

നിങ്ങളുടെ തൊഴിലധിഷ്ഠിത പഠനം കല്ലാച്ചി AMIS കോളേജിലാവട്ടെ. ഇനി നിങ്ങളുടെ വിദ്യാഭ്യാസം ഗവ: അംഗീകത സ്ഥാപനത്തിൽ നിന്നായാലോ? ഒപ്പം സ്വന്തം നാട്ടിലും കൂടി ആയാലോ ? കല്ലാച്ചിയിലെ പ്രമുഖ പാരാമെഡിക്കൽ കോളേജ് ആയ AMIS കോളേജാണ് നിരവധി പരാമെഡിക്കൽ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചത്.

എം.എൽ.ടി ഡിഎം എൽ ടി നഴ്സിംഗ് അസിസ്റ്റൻ്റ് ഫാർമസി അസിസ്റ്റൻ്റ് ഡയാലിസിസ് ടെക്നീഷ്യൻ പ്രൊഫഷണൽ അക്കൗണ്ടിംഗ് പ്രീ പ്രൈമറി ടി ടി സി എന്നിങ്ങനെ വൈവിധ്യമാർന്നതും,സാധ്യതയുമുള്ള കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്.

വിപുലമായ ലാബ് സൗകര്യം, ഗവ : അംഗീകൃത സർട്ടിഫിക്കറ്റ്, ഹോസ്പിറ്റലുകളിലും ലാമ്പുകളിലും പരിശീലനം, തികഞ്ഞ അച്ചടക്കം എന്നിവ AM IS കോളേജിൻ്റെ സവിശേഷതയാണ്.കല്ലാച്ചി കൈരളി കോംപ്ലക്സിലാണ് കോളേജ് പ്രവർത്തിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 9846 630 251 8075 156 680**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/60872/dialysis-technician-dialysis-technician-course-with-high-employment-potential-now-in-kalachi)