---
title: "പെരുവങ്കണ്ടി ഹലീമ ഹജ്ജുമ്മ അന്തരിച്ചു "
english_title: "Peruvankandi Halima Hajjumma passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/60917/peruvankandi-halima-hajjumma-passed-away"
published_at: "2022-08-11T10:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4890590425_Untitled-1.jpg"
keywords: []
---

# പെരുവങ്കണ്ടി ഹലീമ ഹജ്ജുമ്മ അന്തരിച്ചു 

> **Lead Summary:** **നാദാപുരം : **ഇയ്യങ്കോട് പരേതനായ വെള്ളിയോടൻകണ്ടി മമ്മുഹാജിയുടെ ഭാര്യ പെരുവങ്കണ്ടി ഹലീമ ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**നാദാപുരം : **ഇയ്യങ്കോട് പരേതനായ വെള്ളിയോടൻകണ്ടി മമ്മുഹാജിയുടെ ഭാര്യ പെരുവങ്കണ്ടി ഹലീമ ഹജ്ജുമ്മ അന്തരിച്ചു.

മക്കൾ : ബിയ്യാത്തു, ഹമീദ്, ജമാൽ ഹാജി , പോക്കർ ഹാജി, അഷ്‌റഫ്‌, സുലൈമാൻ, ജാഫർ,സക്കീന,മറിയം, സഫിയ, ആയിഷ, ഷംസു മരുക്കൾ : ഹസ്സൻ മേച്ചിക്കാട്ട്, സൂപ്പി കല്ലുമ്മൽ, അഷറഫ് കുയ്‌തേരി, റസാഖ് ഇരിങ്ങണ്ണൂർ, സുറാഖത്ത് ജാതിയേരി, ഷമീറ, സക്കീന,സുമിയ്യത്ത്, ആരിഫ,സജീറ, സഫീന, അഫ്‌സാന. സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള ഹാജി(late), മറിയം (late), കുഞ്ഞാമി ഹജ്ജുമ്മ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/60917/peruvankandi-halima-hajjumma-passed-away)