---
title: "സഹകാരി പ്രതിരോധം; സഹകരണ സംരക്ഷണ സദസുകൾ സംഘടിപ്പിച്ചു"
english_title: "Collaborative defense; Organized cooperative conservation meetings"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/60970/collaborative-defense-organized-cooperative-conservation-meetings"
published_at: "2022-08-11T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4aee2bee00_Untitled-1.jpg"
keywords: []
---

# സഹകാരി പ്രതിരോധം; സഹകരണ സംരക്ഷണ സദസുകൾ സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം : ** സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാരും കുത്തക മാധ്യമങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന കള്ള പ്രചരണങ്ങളെ തുറന്നു കാണിക്കുന്നതിന് വേണ്ടി കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ സഹകരണ സംരക്ഷണ സദസ് സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : ** സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാരും കുത്തക മാധ്യമങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന കള്ള പ്രചരണങ്ങളെ തുറന്നു കാണിക്കുന്നതിന് വേണ്ടി കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ സഹകരണ സംരക്ഷണ സദസ് സംഘടിപ്പിച്ചു.

കല്ലാച്ചിയിൽ കെ.സി.ഇ.യു ഏരിയാ സെക്രട്ടറി എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു.എ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.പുറമേരി യിൽ ടി.കെ വിനോദൻ ഉദ്ഘാടനം ചെയ്തു. എടച്ചേരിയിൽ പി.കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വി.രാജീവ്, വി.കെ രജീഷ്, ഒ.പി നിധീഷ്, സുജിത്ത് സംസാരിച്ചു. ചെക്യാട് എം.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു പി.സുരേന്ദ്രൻ, ഷാനിഷ് കുമാർ എന്നിവർ സംസാരിച്ചു. അരൂരിൽ സി.പി നിധീഷ് ഉദ്ഘാടനം ചെയ്തു. രജീഷ് സംസാരിച്ചു ഇരിങ്ങണ്ണൂരിൽ സുകുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ബി.ബജീഷ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/60970/collaborative-defense-organized-cooperative-conservation-meetings)