---
title: "ചർമ്മരോഗങ്ങൾ...? ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന നടത്തുന്നു "
english_title: "Skin diseases...? Dr. Anushree NP conducts examination at Narikutumchal Kottaram Ayurvedic Center"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61031/skin-diseases-dr-anushree-np-conducts-examination-at-narikutumchal-kottaram-ayurvedic-center"
published_at: "2022-08-11T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4e42a8ce9e_Untitled-1.jpg"
keywords: []
---

# ചർമ്മരോഗങ്ങൾ...? ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന നടത്തുന്നു 

> **Lead Summary:** **നാദാപുരം : **ചർമ്മരോഗങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ...? ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന നടത്തുന്നു.

## Article Content

**നാദാപുരം : **ചർമ്മരോഗങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ...? ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന നടത്തുന്നു.

സ്ത്രീ രോഗങ്ങൾക്ക് വിദഗ്ധ ആയുർവേദചികിത്സ ഇപ്പോൾ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ.

** നിങ്ങളെ അലട്ടുന്ന ബുദ്ധിമുട്ടുകൾ ഇവയാണോ...? **

വിദഗ്ധ ഡോക്ടർമാരുടെയും ലേഡി തെറാപ്പിസ്റ്റിന്റെയും സേവനം ലഭ്യമാണ്. ചികിത്സകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തുന്നു.

ഡോക്ടർ അനുശ്രീ എൻ പി (ബി എ എം എസ് ) വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെ പരിശോധന നടത്തുന്നു. മുൻകൂട്ടി ബുക്കിംഗ് സൗകര്യം,

** ബുക്കിങ്ങിനായി വിളിക്കുക : 0496 2587400, 7592818400, 9745827916**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61031/skin-diseases-dr-anushree-np-conducts-examination-at-narikutumchal-kottaram-ayurvedic-center)