---
title: "ഓണപ്പൂരം; വിലക്കുറവിന്റ വിസ്മയം തീർത്ത് ഡേ മാർട്ടിൽ ഓണപ്പൂരം 2022ന് തുടക്കം "
english_title: "Onapuram; Onapuram 2022 begins with day mart with low prices"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61095/onapuram-onapuram-2022-begins-with-day-mart-with-low-prices"
published_at: "2022-08-11T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f53bdd70246_daymart_2.jpg"
keywords: []
---

# ഓണപ്പൂരം; വിലക്കുറവിന്റ വിസ്മയം തീർത്ത് ഡേ മാർട്ടിൽ ഓണപ്പൂരം 2022ന് തുടക്കം 

> **Lead Summary:** **കുറ്റ്യാടി : **ആഘോഷിക്കു ഈ ഓണം ഡേ മാർട്ടിനൊപ്പം..വിലക്കുറവിന്റ വിസ്മയം തീർത്ത് ഡേ മാർട്ടിൽ ഓണപ്പൂരം 2022 നു തുടക്കമായി. ഡേ മാർട്ടിൽ നിന്നും പർച്ചേസ് ചെയ്യുന്ന 10 ഭാഗ്യശാലികൾക്ക് മലേഷ്യയിലേക്ക് പറക്കാനുള്ള സുവർണാവസരം.

## Article Content

**കുറ്റ്യാടി : **ആഘോഷിക്കു ഈ ഓണം ഡേ മാർട്ടിനൊപ്പം..വിലക്കുറവിന്റ വിസ്മയം തീർത്ത് ഡേ മാർട്ടിൽ ഓണപ്പൂരം 2022 നു തുടക്കമായി. ഡേ മാർട്ടിൽ നിന്നും പർച്ചേസ് ചെയ്യുന്ന 10 ഭാഗ്യശാലികൾക്ക് മലേഷ്യയിലേക്ക് പറക്കാനുള്ള സുവർണാവസരം.

കൂടാതെ എൽ ഇ ഡി ടി വികൾ, ഗോൾഡ് കോയിൻ, വാഷിങ് മെഷീൻ, ഡിന്നർ സെറ്റ്,തുടങ്ങി നിരവധി സമ്മാനങ്ങൾ നേടാനുള്ള അവസരവും.

മെഗാ എക്സ്ചേഞ്ച് മേള, ഡേ മാർട്ട് കാർഡ് ഉപഭോക്‌താക്കൾക്ക് ഓണം സബ്സിഡി സെയിൽ, ഡിസ്‌കൗണ്ട് ഓഫർ, ബൈ വൺ ഗെറ്റ് വൺ ഓഫർ, ഓണം സ്പെഷ്യൽ അടുക്കള ഉത്സവം, പായസം മേള, പച്ചക്കറി ചന്ത, റൈസ് & ഓയിൽ മേള തുടങ്ങി ഒട്ടേറെ സവിശേഷതകളോടൊപ്പം കൈ നിറയെ വമ്പൻ ഓഫറുകൾ നേടാനുള്ള അവസരവും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61095/onapuram-onapuram-2022-begins-with-day-mart-with-low-prices)