---
title: "ചെലട്ടാണ്ടി മാണിയമ്മ അന്തരിച്ചു"
english_title: "Chelattandi Maniamma passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61276/chelattandi-maniamma-passed-away"
published_at: "2022-08-12T20:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f66bcd9bbd1_maniyamma_death.jpg"
keywords: []
---

# ചെലട്ടാണ്ടി മാണിയമ്മ അന്തരിച്ചു

> **Lead Summary:** **വളയം:** ചെക്കോറ്റ ഭഗവതി ക്ഷേത്ര പരിപാലന സമിതി അംഗവും തറവാട്ടംഗവുമായ ചെലട്ടാണ്ടി മാണിയമ്മ അന്തരിച്ചു.

## Article Content

**വളയം:** ചെക്കോറ്റ ഭഗവതി ക്ഷേത്ര പരിപാലന സമിതി അംഗവും തറവാട്ടംഗവുമായ ചെലട്ടാണ്ടി മാണിയമ്മ അന്തരിച്ചു.

ഭർത്താവ് : പരേതനായ ചാത്തു. മക്കൾ: പരേതനായ നാണു, അശോകൻ, ശൈല, ഗീത, റീന മരുമക്കൾ: ജാനു (തൂണേരി ), സജിത (പുറമേരി ), രവീന്ദ്രൻ (കുയ്തേരി), ബാബു (കല്ലുനിര) , ദിനേശൻ ( കൂത്തുപറമ്പ), കല്യാണി , ജാനു, മാതു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61276/chelattandi-maniamma-passed-away)