---
title: "പുകാസയുടെ സ്വാതന്ത്ര്യ സമര സ്മൃതി ഇന്ന് തുണേരിയിൽ"
english_title: "Freedom struggle commemoration of Pukasa today in Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61379/freedom-struggle-commemoration-of-pukasa-today-in-thuneri"
published_at: "2022-08-13T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f74f26d363b_Untitled-1.jpg"
keywords: []
---

# പുകാസയുടെ സ്വാതന്ത്ര്യ സമര സ്മൃതി ഇന്ന് തുണേരിയിൽ

> **Lead Summary:** ** നാദാപുരം : **വിദ്വേഷത്തിനും ,വിഭജനത്തിനുമെതിരെ സാംസ്കാരിക കേരളം എന്ന മുദ്രാവാക്യവുമായി പുരോഗമന കലാ സാഹിത്യ സംഘം നാദാപുരം മേഖല കമ്മറ്റിയും ,ഗ്രാമീണ വായന ശാല & ഗ്രന്ഥാലയവും ചേർന്ന് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സമര സ്മൃതി ഇന്ന് തൂണേരിയിൽ വൈകീട്ട് 4ന്.

## Article Content

** നാദാപുരം : **വിദ്വേഷത്തിനും ,വിഭജനത്തിനുമെതിരെ സാംസ്കാരിക കേരളം എന്ന മുദ്രാവാക്യവുമായി പുരോഗമന കലാ സാഹിത്യ സംഘം നാദാപുരം മേഖല കമ്മറ്റിയും ,ഗ്രാമീണ വായന ശാല & ഗ്രന്ഥാലയവും ചേർന്ന് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സമര സ്മൃതി ഇന്ന് തൂണേരിയിൽ വൈകീട്ട് 4ന്.

രാധാകൃഷ്ണൻ ചാലിക്കര, സജിത്ത് പോയിലുപറമ്പത്ത്, പി എം നാണു എന്നിവർ പരിപാടിയിൽ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61379/freedom-struggle-commemoration-of-pukasa-today-in-thuneri)