---
title: "ഇരിങ്ങണ്ണൂർ വ്യാപാരി വ്യവസായി സൗഹൃദ കൂട്ടായ്മ രൂപീകരിച്ചു "
english_title: "Iringanur Traders and Industrialists Friendship Association was formed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61556/iringanur-traders-and-industrialists-friendship-association-was-formed"
published_at: "2022-08-14T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f898bb9615b_Untitled-1.jpg"
keywords: []
---

# ഇരിങ്ങണ്ണൂർ വ്യാപാരി വ്യവസായി സൗഹൃദ കൂട്ടായ്മ രൂപീകരിച്ചു 

> **Lead Summary:** **ഇരിങ്ങണ്ണൂർ :** പഞ്ചായത്ത് റോഡ് വ്യാപാരി വ്യവസായി സൗഹൃദ കൂട്ടായ്മ രൂപീകരിച്ചു.കൂട്ടായ്മയുടെ പ്രഥമ കൺവെൻഷൻ റയിൽബോ എഡ്യുപാർക്ക് പ്രിൻസിപ്പൽ കെ. പി ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം എം രാഘവൻ അധ്യക്ഷത വഹിച്ചു, പി ശ്രീജിത്ത് നന്ദി പറഞ്ഞു.

## Article Content

**ഇരിങ്ങണ്ണൂർ :** പഞ്ചായത്ത് റോഡ് വ്യാപാരി വ്യവസായി സൗഹൃദ കൂട്ടായ്മ രൂപീകരിച്ചു.കൂട്ടായ്മയുടെ പ്രഥമ കൺവെൻഷൻ റയിൽബോ എഡ്യുപാർക്ക് പ്രിൻസിപ്പൽ കെ. പി ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം എം രാഘവൻ അധ്യക്ഷത വഹിച്ചു, പി ശ്രീജിത്ത് നന്ദി പറഞ്ഞു.

കൂട്ടായ്മയുടെ ഭാരവാഹികളായി പ്രസിഡണ്ട് എം എം രാഘവൻ ,വൈ. പ്രസിഡണ്ട് കെ ഹാഷിം ,സെക്രട്ടറി പി ശ്രീജിത്ത് ,ജോ. സെക്രട്ടറി പി പ്രദീപൻ ,ഖജാൻജി ടി പി രാജൻ മുഖ്യ രക്ഷാധികാരി കെ.പി ശ്രീധരൻ മാസ്റ്റർ ,13 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61556/iringanur-traders-and-industrialists-friendship-association-was-formed)