---
title: "അയ്യങ്കി യുവദർശന; ഗ്രാമോത്സവമായി സ്വാതന്ത്രദിനാഘോഷം"
english_title: "Ayyanki Youth Darshan; Independence Day celebration as a village festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61558/ayyanki-youth-darshan-independence-day-celebration-as-a-village-festival"
published_at: "2022-08-14T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f89c5fa70d5_Untitled-1.jpg"
keywords: []
---

# അയ്യങ്കി യുവദർശന; ഗ്രാമോത്സവമായി സ്വാതന്ത്രദിനാഘോഷം

> **Lead Summary:** **വാണിമേൽ :** ഗ്രാമോത്സവമായി സ്വന്ത്രദിനാഘോഷം. യുവദർശന ആർട്സ & സ്പോർട്സ് ക്ലബ്ബ് അയ്യങ്കി സംഘടിപ്പിച്ച സ്വന്ത്രദിനാഘോഷം വാർഡ് മെമ്പർ പി. ശാരദ ഉദ്ഘാടനം ചെയ്തു.

## Article Content

**വാണിമേൽ :** ഗ്രാമോത്സവമായി സ്വന്ത്രദിനാഘോഷം. യുവദർശന ആർട്സ & സ്പോർട്സ് ക്ലബ്ബ് അയ്യങ്കി സംഘടിപ്പിച്ച സ്വന്ത്രദിനാഘോഷം വാർഡ് മെമ്പർ പി. ശാരദ ഉദ്ഘാടനം ചെയ്തു.

ഗാന്ധിജിയുടെ ഫോട്ടോ അനാഛാദനം, 75ാം വാർഷിക സന്ദേശ യാത്ര എന്നിവ നടന്നു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത റാലിയിൽ നൃത്തവും ടാബ്ലോയും ഉൾപ്പെടെ വിവിധ കലാരൂപങ്ങൾ അണിനിരന്നു. ക്ലബ്ബ് പ്രസിഡണ്ട് സംഗീത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെകട്ടറി രജീഷ്. വി.പി. സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61558/ayyanki-youth-darshan-independence-day-celebration-as-a-village-festival)