---
title: "ഇൻകാസ് നേതാവിന് സ്വീകരണം നല്കി "
english_title: "The Incas leader was welcomed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61575/the-incas-leader-was-welcomed"
published_at: "2022-08-14T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8ad7f4660c_Untitled-1.jpg"
keywords: []
---

# ഇൻകാസ് നേതാവിന് സ്വീകരണം നല്കി 

> **Lead Summary:** **നാദാപുരം : **ഇൻകാസ് അബുദാബി കോഴിക്കോട് ജില്ല വർക്കിംഗ് പ്രസിഡൻറ്റായി തെരഞ്ഞടുക്കപ്പെട്ട ബഷീർ അത്യങ്കലിന് മുടവന്തേരി നോർത്ത് ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി സ്വീകരണം നല്കി. ഡി സി സി സെക്രട്ടറി മോഹനൻപാറക്കടവ് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : **ഇൻകാസ് അബുദാബി കോഴിക്കോട് ജില്ല വർക്കിംഗ് പ്രസിഡൻറ്റായി തെരഞ്ഞടുക്കപ്പെട്ട ബഷീർ അത്യങ്കലിന് മുടവന്തേരി നോർത്ത് ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി സ്വീകരണം നല്കി. ഡി സി സി സെക്രട്ടറി മോഹനൻപാറക്കടവ് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.

ഖത്തർ ഇൻകാസ് മുന് സംസ്ഥാന ജനറൽ സെക്രട്ടറി തുണ്ടിയിൽ മൂസഹാജി ഉപഹാരംസമർപ്പിച്ചു.

അഹമ്മദ് ഹാജി കൊയിലോത്ത് അധ്യക്ഷത വഹിച്ചു.യു കെ വിനോദ് കുമാറ് ,വി എം ബിജുമാസ്ററര്, അനസ് നന്ഗാണ്ടി,ആശോകൻ തുണേരി,,കെ രാമ ചന്ദ്രന് ,അഡ്വ.വി അലി',,എം ടി കെ അഹമ്മദ്,ജസീൽ നടക്ക, ജി മോഹനൻ,ലിഷ കുഞ്ഞിപ്പുരയില് , എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ  ഇൻകാസ് അബുദാബി കോഴിക്കോട് ജില്ല വർക്കിംഗ് പ്രസിഡൻറ്റായിതെരഞ്ഞടുക്കപ്പെട്ട ബഷീർ അത്യങ്കലിന് ഖത്തർ ഇൻകാസ് മുന് സംസ്ഥാന ജനറൽ സെക്രട്ടറി തുണ്ടിയിൽ മൂസഹാജി ഉപഹാരം നല്കുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61575/the-incas-leader-was-welcomed)