---
title: "ഇഞ്ചീൻ്റെ വിട അബ്ദുള്ള അന്തരിച്ചു "
english_title: "abdhulla passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61621/abdhulla-passed-away"
published_at: "2022-08-14T19:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8fa448da02_death.jpg"
keywords: []
---

# ഇഞ്ചീൻ്റെ വിട അബ്ദുള്ള അന്തരിച്ചു 

> **Lead Summary:** **വളയം : **കുറ്റിക്കാട് മഹല്ല് കമ്മറ്റി മുൻ ട്രഷററും പൗര പ്രമുഖനുമായ വണ്ണാർകണ്ടിയിലെ ഇഞ്ചീൻ്റെ വിട അബ്ദുള്ള അന്തരിച്ചു. ഖബറടക്കം ഇന്ന് രാത്രി 8 ന് കുറ്റിക്കാട് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.

## Article Content

**വളയം : **കുറ്റിക്കാട് മഹല്ല് കമ്മറ്റി മുൻ ട്രഷററും പൗര പ്രമുഖനുമായ വണ്ണാർകണ്ടിയിലെ ഇഞ്ചീൻ്റെ വിട അബ്ദുള്ള അന്തരിച്ചു. ഖബറടക്കം ഇന്ന് രാത്രി 8 ന് കുറ്റിക്കാട് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.

ഭാര്യ: അലീമ ഹജ്ജുമ്മ . മക്കൾ: ലത്തീഫ് (ഒമാൻ) ,കുഞ്ഞാലി (ഒമാൻ) റഫീഖ് (ഒമാൻ) .സുലൈഖ. മരുമക്കൾ: മഹമൂദ് ചെക്യാട് (ഒമാൻ) ,ഹനീസ (കുറുന്തേരി) ഫരീദ (വാണിമേൽ ) അൻസത്ത് ( പേരോട് ), സഹോദരങ്ങൾ: പരേതരായ അമ്മദ് ഹാജി, ആലിഹാജി, അയിശു ഹജ്ജുമ്മ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61621/abdhulla-passed-away)