---
title: "ദേശീയ താരത്തെ വരവേൽക്കാൻ; ജന്മനാട്ടിൽ സ്വാഗതസംഘം ഓഫീസ് തുറന്നു"
english_title: "To welcome the national star; The welcome committee opened an office in the hometown"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61662/to-welcome-the-national-star-the-welcome-committee-opened-an-office-in-the-hometown"
published_at: "2022-08-14T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f922ee22a50_Untitled-1.jpg"
keywords: []
---

# ദേശീയ താരത്തെ വരവേൽക്കാൻ; ജന്മനാട്ടിൽ സ്വാഗതസംഘം ഓഫീസ് തുറന്നു

> **Lead Summary:** **നാദാപുരം : **രാജ്യത്തിൻ്റെ നാമം ലോകത്തിൻ്റെ നെറുകയിലെത്തിച്ച അബ്ദുല്ല അബൂബക്കറിന് ജന്മനാട്ടിൽ 18 ന് വ്യാഴാഴ്ച ജാതിയേരിയിൽ നൽകുന്ന സ്വീകരണത്തിൻ്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**നാദാപുരം : **രാജ്യത്തിൻ്റെ നാമം ലോകത്തിൻ്റെ നെറുകയിലെത്തിച്ച അബ്ദുല്ല അബൂബക്കറിന് ജന്മനാട്ടിൽ 18 ന് വ്യാഴാഴ്ച ജാതിയേരിയിൽ നൽകുന്ന സ്വീകരണത്തിൻ്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം ഉദ്ഘാടനം നിർവഹിച്ചു.

സ്വാഗത സംഘം കമ്മിറ്റി വൈസ് ചെയർമാൻ അബ്ദുല്ല വയലോളി അധ്യക്ഷത വഹിച്ചു,ടി കെ ഖാലിദ് മാസ്റ്റർ, സി എച്ച് സമീറ, റംല കുട്ട്യാപ്പണ്ടി, അഹമ്മദ് കുറുവയിൽ, ടി ടി കെ അമ്മദ് ഹാജി, ദാമു പുളിഞ്ഞോളി, സി എച്ച് ഹമീദ് മാസ്റ്റർ, ശ്രീധരൻ തയ്യിൽ, സി സി ജാതിയേരി, നസീർ വളയം, എം.ടി ഫിർദൗസ്, കെ.കെ അബൂബക്കർ ഹാജി, മമ്മി കരകുളത്ത്, അർഷാദ് കെ.വി, എസ് എം സക്കീർ, എ പി ഇബ്രാഹിം, കോറോത്ത് അഹമ്മദ് ഹാജി, ചാരുമ്മൽ ഇബ്രാഹീം തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61662/to-welcome-the-national-star-the-welcome-committee-opened-an-office-in-the-hometown)