മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക് വരൂ

മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക് വരൂ
Aug 15, 2022 11:13 AM | By Anjana Shaji

നാദാപുരം : മഴയ്ക്ക് വസ്ത്രങ്ങൾ ഉണങ്ങുന്നത് നശിപ്പിക്കുകയും വസ്ത്രങ്ങൾ നനഞ്ഞിരിക്കുകയും ചെയ്യും. ശരിയായ പരിചരണം നൽകിയില്ലെങ്കിൽ ഇത് നിങ്ങളുടെ വസ്ത്രങ്ങൾ കുഴപ്പത്തിലാക്കും.

പക്ഷേ വിഷമിക്കേണ്ട, നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്, അത് മഴയോ കൊടുങ്കാറ്റോ ആകാം.

നിങ്ങൾ സ്വയം അലക്കി തേച്ച് മടുത്തോ? അല്ലെങ്കിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കേണ്ടെന്ന് തോന്നുന്നുണ്ടോ? എങ്കിൽ ഇനി നിങ്ങളുടെ കാര്യങ്ങൾ ഫാബ്രിക്കോ നോക്കി കൊള്ളും.

വിളിച്ചോളൂ.....7970068005

ഇന്ത്യയിലെ ഏറ്റവും മികച്ച ലോണ്ടറി ആൻറ് ഡ്രൈ ക്ലീനിംഗ് ബ്രാൻ്റ് നാദാപുരത്ത് തുറന്നത് നിങ്ങൾ അറിഞ്ഞോ ? ഇനി ചുളിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇനി ഫാബ്രിക്കോ നോക്കി കൊള്ളും.

നമ്മുടെ നാടും ഇനി മുതൽ കൂടുതൽ തെളിയും, ചുളിവും ,മങ്ങലുമില്ലാത്ത വസ്ത്രങ്ങൾക്കായി ഇന്ത്യയിലെ ഏറ്റവും മികച്ച ലോണ്ടറി ഡ്രൈ ക്ലീനിംഗ് ബ്രാൻറ് ഫാബ്രികോ നാദാപുരത്ത് പ്രവർത്തനം തുടങ്ങി.

ഡ്രൈ ക്ലീനിംഗ് , സ്റ്റീം അയേണിംഗ്, ലോണ്ടറി ,ഷൂ ലോണ്ടറി , ബാഗ് ലോണ്ടറി ,കർട്ടൻ ക്ലീനിംഗ് എന്നിങ്ങനെ നിരവധി സേവനങ്ങൾ ഫാബ്രിക്കിൽ ലഭ്യമാകും. ആൻറി വൈറൽ ക്ലീനിംഗ് ,ലൈവ് ക്ലീനിംഗ് എന്നീ സേവനങ്ങളും ലഭ്യമാണ്.

മൂന്ന് മണിക്കൂറിനുള്ളിൽ എക്സ്പ്രസ്സ് സേവനം, മിതമായ നിരക്ക് എന്നിവയും ഫാബ്രിക്കിൻ്റെ സവിശേഷതയാണ്. നേരിട്ട് നൽകുന്നത് കൂടാതെ ഓൺലൈൻ ,വാട് സാപ്പ് , ഫോൺ കോൾ എന്നിവ വഴിയും ഓർഡുകൾ സ്വീകരിക്കും ഫാബ്രിക്ക് ആപ്പ് വഴിയും ഓർഡുകൾ നൽകാം.

ഫ്രീ പിക്ക് ആൻ്റ് ഡെലിവറി സൗകര്യവുമൊരുക്കിയിട്ടുണ്ട്. നാദാപുരം - തലശ്ശേരി റോഡിൽ മൊദാക്കര പള്ളിക്ക് സമീപമാണ് ഫാബ്രിക്കോ പ്രവർത്തിക്കുന്നത്‌.

പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ ഫാബ്രിക്ക് ഉദ്ഘാടനം ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക .7970068005 Booking Your Fabrico Laundry https://fabrico.in

Keep clothes dry during rainy season...Come to Fabrico to take care of your laundry

Next TV

Related Stories
ബശീർ ഫൈസി ജാമിഅ ഹാശിമിയ്യ പ്രിൻസിപ്പാൾ

Oct 1, 2022 09:48 PM

ബശീർ ഫൈസി ജാമിഅ ഹാശിമിയ്യ പ്രിൻസിപ്പാൾ

ബശീർ ഫൈസി ജാമിഅ ഹാശിമിയ്യ...

Read More >>
അനുഭവസമ്പത്തും പാരമ്പര്യവും; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

Oct 1, 2022 09:32 PM

അനുഭവസമ്പത്തും പാരമ്പര്യവും; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

അനുഭവസമ്പത്തും പാരമ്പര്യവും; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ...

Read More >>
പ്രശസ്ത ഗൈനക്കോളജിസ്റ്റ്; ഡോ. ജയശ്രീ രാജഗോപാൽ സിഎം ഹോസ്പിറ്റലിൽ പരിശോധന പുനരാരംഭിച്ചിരിക്കുന്നു

Oct 1, 2022 07:17 PM

പ്രശസ്ത ഗൈനക്കോളജിസ്റ്റ്; ഡോ. ജയശ്രീ രാജഗോപാൽ സിഎം ഹോസ്പിറ്റലിൽ പരിശോധന പുനരാരംഭിച്ചിരിക്കുന്നു

പ്രശസ്ത ഗൈനക്കോളജിസ്റ്റ്; ഡോ. ജയശ്രീ രാജഗോപാൽ സിഎം ഹോസ്പിറ്റലിൽ പരിശോധന പുനരാരംഭിച്ചിരിക്കുന്നു...

Read More >>
കൗ ഫാമും  മിനി സൂവും; കണ്ണഞ്ചിക്കും കാഴ്ചകൾ ഒരുക്കി എംഎം അഗ്രി പാർക്ക്

Oct 1, 2022 07:03 PM

കൗ ഫാമും മിനി സൂവും; കണ്ണഞ്ചിക്കും കാഴ്ചകൾ ഒരുക്കി എംഎം അഗ്രി പാർക്ക്

കൗ ഫാമും മിനി സൂവും; കണ്ണഞ്ചിക്കും കാഴ്ചകൾ ഒരുക്കി എംഎം അഗ്രി...

Read More >>
ലോകോത്തര മോഡൽ; ജനപ്രിയ ഇന്ത്യൻ ബ്രാൻഡ് ഫർണ്ണിച്ചറുകളുടെ അതിവിപുലമായ ശേഖരം ആർട്ടിക്കിൽ

Oct 1, 2022 06:49 PM

ലോകോത്തര മോഡൽ; ജനപ്രിയ ഇന്ത്യൻ ബ്രാൻഡ് ഫർണ്ണിച്ചറുകളുടെ അതിവിപുലമായ ശേഖരം ആർട്ടിക്കിൽ

ലോകോത്തര മോഡൽ; ജനപ്രിയ ഇന്ത്യൻ ബ്രാൻഡ് ഫർണ്ണിച്ചറുകളുടെ അതിവിപുലമായ ശേഖരം...

Read More >>
മികച്ചത് പ്രോം ടെക് തന്നെ; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക്

Oct 1, 2022 06:41 PM

മികച്ചത് പ്രോം ടെക് തന്നെ; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക്

മികച്ചത് പ്രോം ടെക് തന്നെ; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക് ...

Read More >>
Top Stories


News Roundup