സ്വാതന്ത്ര്യം ആഘോഷമാക്കി; എങ്ങും മൂവർണം, സ്വാതന്ത്ര്യവും ജനാധിപത്യവും നെഞ്ചേറ്റി ജനം

സ്വാതന്ത്ര്യം ആഘോഷമാക്കി; എങ്ങും മൂവർണം, സ്വാതന്ത്ര്യവും ജനാധിപത്യവും നെഞ്ചേറ്റി ജനം
Aug 15, 2022 12:26 PM | By Anjana Shaji

നാദാപുരം : രാജ്യത്തിൻ്റെ എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യം ആഘോഷമാക്കി നാടും നഗരവും. എങ്ങും മൂവർണ്ണ കൊടികളും അലങ്കാരങ്ങളും ഉയർന്നു.

തെരുവുകൾ തോറും മധുരവിതരണവും സ്വാതന്ത്യവും ജനാധിപത്യവും നെഞ്ചേറ്റി ജനം.കല്ലാച്ചി പ്രൊവിഡൻസ് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിനയ്കുമാർ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് കെ കെ ശ്രീജിത്ത് അധ്യക്ഷനായി.സ്കൂൾ ചെയർമാൻ എം കെ വിനോദൻ, മാനേജിംഗ്  ഡയറക്ടർ ബാലകൃഷ്ണൻ, പ്രിൻസിപ്പൽ ജിതേഷ് സി പി, പ്രധാന അധ്യാപിക സിബീന, വൈസ് പിടിഎ പ്രസിഡന്റ് ആമിന, ട്രഷറർ എം ടി കെ മനോജ് എന്നിവർ സംസാരിച്ചു.

സ്വാതന്ത്ര്യ സമരസേനാനികളായി വിദ്യാർത്ഥികൾ അണിനിരന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.

വളയത്ത് കോൺഗ്രസ്സിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

നാദാപുരം : വളയം പഞ്ചായത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി.

പതാക ഉയർത്തിയും, പ്രതിജ്ഞ ചെയ്തും,മധുരം വിതരണം ചെയ്തും കോൺഗ്രസ്സ് പ്രവർത്തകർ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കാളികളായി .

വളയം ടൗണിൽ നാദാപുരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി രവീഷ് വളയം പതാക ഉയർത്തി.

ബ്ലോക്ക് സെക്രട്ടറി എ.പി ബാബു ,ടി സുരേഷ്, വാസു എൻ കെ ,ആർസി രാജൻ, പി ബാലൻ ,ജാനു ടി വി ,ടി വി കുമാരൻ, ശ്രിജിൽ, രവീന്ദ്രൻ എം കെ എന്നിവർ പങ്കെടുത്തു .

Independence celebrated; There are three people everywhere, people cherish freedom and democracy

Next TV

Related Stories
ബശീർ ഫൈസി ജാമിഅ ഹാശിമിയ്യ പ്രിൻസിപ്പാൾ

Oct 1, 2022 09:48 PM

ബശീർ ഫൈസി ജാമിഅ ഹാശിമിയ്യ പ്രിൻസിപ്പാൾ

ബശീർ ഫൈസി ജാമിഅ ഹാശിമിയ്യ...

Read More >>
അനുഭവസമ്പത്തും പാരമ്പര്യവും; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

Oct 1, 2022 09:32 PM

അനുഭവസമ്പത്തും പാരമ്പര്യവും; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

അനുഭവസമ്പത്തും പാരമ്പര്യവും; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ...

Read More >>
പ്രശസ്ത ഗൈനക്കോളജിസ്റ്റ്; ഡോ. ജയശ്രീ രാജഗോപാൽ സിഎം ഹോസ്പിറ്റലിൽ പരിശോധന പുനരാരംഭിച്ചിരിക്കുന്നു

Oct 1, 2022 07:17 PM

പ്രശസ്ത ഗൈനക്കോളജിസ്റ്റ്; ഡോ. ജയശ്രീ രാജഗോപാൽ സിഎം ഹോസ്പിറ്റലിൽ പരിശോധന പുനരാരംഭിച്ചിരിക്കുന്നു

പ്രശസ്ത ഗൈനക്കോളജിസ്റ്റ്; ഡോ. ജയശ്രീ രാജഗോപാൽ സിഎം ഹോസ്പിറ്റലിൽ പരിശോധന പുനരാരംഭിച്ചിരിക്കുന്നു...

Read More >>
കൗ ഫാമും  മിനി സൂവും; കണ്ണഞ്ചിക്കും കാഴ്ചകൾ ഒരുക്കി എംഎം അഗ്രി പാർക്ക്

Oct 1, 2022 07:03 PM

കൗ ഫാമും മിനി സൂവും; കണ്ണഞ്ചിക്കും കാഴ്ചകൾ ഒരുക്കി എംഎം അഗ്രി പാർക്ക്

കൗ ഫാമും മിനി സൂവും; കണ്ണഞ്ചിക്കും കാഴ്ചകൾ ഒരുക്കി എംഎം അഗ്രി...

Read More >>
ലോകോത്തര മോഡൽ; ജനപ്രിയ ഇന്ത്യൻ ബ്രാൻഡ് ഫർണ്ണിച്ചറുകളുടെ അതിവിപുലമായ ശേഖരം ആർട്ടിക്കിൽ

Oct 1, 2022 06:49 PM

ലോകോത്തര മോഡൽ; ജനപ്രിയ ഇന്ത്യൻ ബ്രാൻഡ് ഫർണ്ണിച്ചറുകളുടെ അതിവിപുലമായ ശേഖരം ആർട്ടിക്കിൽ

ലോകോത്തര മോഡൽ; ജനപ്രിയ ഇന്ത്യൻ ബ്രാൻഡ് ഫർണ്ണിച്ചറുകളുടെ അതിവിപുലമായ ശേഖരം...

Read More >>
മികച്ചത് പ്രോം ടെക് തന്നെ; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക്

Oct 1, 2022 06:41 PM

മികച്ചത് പ്രോം ടെക് തന്നെ; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക്

മികച്ചത് പ്രോം ടെക് തന്നെ; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക് ...

Read More >>
Top Stories

News Roundup