വിത്തും കൈക്കോട്ടും; മുതുവടത്തൂർ സ്കൂളിൽ കാർഷിക പരിപാടിക്ക് തുടക്കമായി

വിത്തും കൈക്കോട്ടും; മുതുവടത്തൂർ  സ്കൂളിൽ കാർഷിക പരിപാടിക്ക് തുടക്കമായി
Aug 19, 2022 10:24 AM | By Anjana Shaji

പുറമേരി : മുതുവടത്തൂർ മാപ്പിള യു.പി. സ്കൂളിൽ വിത്തും കൈക്കോട്ടും പരിപാടിക്ക് തുടക്കമായി. സ്കൂൾ പറമ്പിലെ അഞ്ചുസെന്റ് സ്ഥലത്താണ് വിദ്യാർഥികൾ കൃഷിയിറക്കിയത്.

പുറമേരി കൃഷിഭവന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വെണ്ട, വഴുതന, പയർ, പാവയ്ക്ക, പച്ചമുളക്, ചീര തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.

കൃഷി ഓഫീസർ അശ്വതി ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡൻറ്് മൊയ്തു ഹാജി വണ്ണാറത്ത് അധ്യക്ഷത വഹിച്ചു.

വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതിയുടെ ഭാഗമായി സീഡ് കാർഷിക ക്ലബ്ബ് അംഗങ്ങൾക്ക് വാർഡംഗം കെ.എം. സമീർ വിത്ത് വിതരണം ചെയ്തു.

പ്രധാനാധ്യാപകൻ ശ്യാം സുന്ദർ, വി.കെ. മുഹമ്മദലി, സി.വി. നൗഫൽ, ടി. ശ്രീലത, എൻ.കെ. ഷീജ, ഒ. സ്വപ്ന, ഇ.പി. മുഹമ്മദലി, ടി.കെ. സമിൻ എന്നിവർ പങ്കെടുത്തു.

Seed and hand; Agriculture program started at Muthuvadthur school

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories