കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കാഡറ്റ് യൂണിറ്റ് ആരംഭിച്ചു

കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കാഡറ്റ് യൂണിറ്റ് ആരംഭിച്ചു
Aug 19, 2022 07:08 PM | By Anjana Shaji

പുറമേരി : കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കാഡറ്റ് യൂണിറ്റ് ആരംഭിച്ചു. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് ജ്യോതിലക്ഷ്മി അധ്യക്ഷയായി.

ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, അധ്യാപകർ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

നീതിക്കായ് പ്രതിഷേധം; നരേന്ദ്ര മോഡിക്കെതിരെ നാദാപുരത്ത് യുവതികളുടെ പ്രതിഷേധം

നാദാപുരം : നരേന്ദ്ര മോഡിയുടെ സ്ത്രീ ശാക്തീകരണ മാതൃകയാണ് ബിൽക്കീസ് ബാനു കേസ് എന്ന് ആരോപിച്ച് നാദാപുരത്ത് യുവതികളുടെ പ്രതിഷേധം.

വിമൻ ജെസ്റ്റിസ് മൂവേമെന്റ് നാദാപുരം മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധ പരിപാടിയും പ്രകടനവും സംഘടിപ്പിച്ചത്.

വിമൻ ജസ്റ്റിസ് നാദാപുരം മണ്ഡലം കൺവീനർ ആയിഷ പി, അസിസ്റ്റന്റ് കൺവീനർ ഫാത്തിമ, വെൽഫയർ പാർട്ടി മണ്ഡലം കമ്മിറ്റി അംഗം സുലൈഖ പി, ഫ്രറ്റേർണിറ്റി മൂവ്മെന്റ് നാദാപുരം മണ്ഡലം കമ്മിറ്റി അംഗം ബുസൈറ സജീർ, ഇർഫാന എ, സമീഹ,മെഹറുന്നിസ, അസ്മ എന്നിവർ പങ്കെടുത്തു.

A student police cadet unit has been started in Kadathanad Rajas Higher Secondary School

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories