---
title: "അളകാപുരിയിൽ നാളെ; കടത്തനാട് ഉദയവർമരാജ പുരസ്കാരം നാളെ വിതരണം ചെയ്യും "
english_title: "Alakapuri tomorrow; The Kadathanad Udayavarmaraja Award will be presented tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/633/alakapuri-tomorrow-the-kadathanad-udayavarmaraja-award-will-be-presented-tomorrow"
published_at: "2021-10-01T11:08:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61569ef9e0044_udaya.jpg"
keywords: []
---

# അളകാപുരിയിൽ നാളെ; കടത്തനാട് ഉദയവർമരാജ പുരസ്കാരം നാളെ വിതരണം ചെയ്യും 

> **Lead Summary:** **നാദാപുരം: **കവിയും വിവർത്തകനും പത്രപ്രവർത്തകനുമായിരുന്ന കടത്തനാട് ഉദയവർമരാജയുടെ സ്മരണയ്ക്കായുള്ള പുരസ്കാരം ശനിയാഴ്ച രാവിലെ 11.30-ന് അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ നൽകും.

## Article Content

**നാദാപുരം: **കവിയും വിവർത്തകനും പത്രപ്രവർത്തകനുമായിരുന്ന കടത്തനാട് ഉദയവർമരാജയുടെ സ്മരണയ്ക്കായുള്ള പുരസ്കാരം ശനിയാഴ്ച രാവിലെ 11.30-ന് അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ നൽകും.

മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പുരസ്കാരം നല്കുന്നതെന്ന് ഡോ.ഇ.കെ. ഗോവിന്ദവർമരാജ, ഡോ.പി.കെ. പോക്കർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രൊഫ.എൻ. പ്രഭാകരൻ, സുരേന്ദ്രൻ അടുത്തില, പ്രൊഫ.ബി. മുഹമ്മദ് അഹമ്മദ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/633/alakapuri-tomorrow-the-kadathanad-udayavarmaraja-award-will-be-presented-tomorrow)