---
title: "എടവട്ടം കണ്ടി കണ്ണനെ അനുസ്മരിച്ചു "
english_title: "Eight times Kandi remembered Kannan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63426/eight-times-kandi-remembered-kannan"
published_at: "2022-08-22T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6303939026df0_anusmaranam.jpg"
keywords: []
---

# എടവട്ടം കണ്ടി കണ്ണനെ അനുസ്മരിച്ചു 

> **Lead Summary:** **നാദാപുരം: ** കർഷകത്തൊഴിലാളി പ്രസ്ഥാനത്തിൻ്റെ നേതാവും, സി.പിഐ.എം പ്രവർത്തകനുമായിരുന്ന കുമ്മങ്കോട്ടെ എടവട്ടം കണ്ടി കണ്ണൻ്റെ നാലാം ചരമവാർഷികം ആചരിച്ചു.

## Article Content

**നാദാപുരം: ** കർഷകത്തൊഴിലാളി പ്രസ്ഥാനത്തിൻ്റെ നേതാവും, സി.പിഐ.എം പ്രവർത്തകനുമായിരുന്ന കുമ്മങ്കോട്ടെ എടവട്ടം കണ്ടി കണ്ണൻ്റെ നാലാം ചരമവാർഷികം ആചരിച്ചു.

സി .പിഐ എം ജില്ലാ കമ്മിറ്റി അംഗം എ.എം റഷീദ് ഉദ്ഘാടനം ചെയ്തു.ഇ കെ നാണു അദ്ധ്യക്ഷത വഹിച്ചു. സി.എച്ച് മോഹനൻ, സി.എച്ച് ബാലകൃഷ്ണൻ, എം.കെ വിനീഷ്,പി.കെ ശിവദാസൻ, ഇ.കെ ശോഭ, കെ.ടി.കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63426/eight-times-kandi-remembered-kannan)