---
title: "സാരഥികളെ ഇതിലെ; എംഎസ്എഫ് ലീഡേഴ്‌സ് ക്യാമ്പ് ലോഗോ പ്രകാശനം ചെയ്തു"
english_title: "The charioteers in this; MSF Leaders Camp Logo Released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63434/the-charioteers-in-this-msf-leaders-camp-logo-released"
published_at: "2022-08-22T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63039d6599982_leaders.jpg"
keywords: []
---

# സാരഥികളെ ഇതിലെ; എംഎസ്എഫ് ലീഡേഴ്‌സ് ക്യാമ്പ് ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** > **നാദാപുരം: **എംഎസ്എഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി സെപ്റ്റംബർ 5,6 തീയ്യതികളിൽ വയനാട് പി.ശാദുലി സാഹിബ് സ്‌ക്വയർ നടത്തുന്ന "QURBAT - 22 " ലീഡേഴ്‌സ് ക്യാമ്പ് ലോഗോ പ്രകാശനം ചെയ്തു.

## Article Content

> **നാദാപുരം: **എംഎസ്എഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി സെപ്റ്റംബർ 5,6 തീയ്യതികളിൽ വയനാട് പി.ശാദുലി സാഹിബ് സ്‌ക്വയർ നടത്തുന്ന "QURBAT - 22 " ലീഡേഴ്‌സ് ക്യാമ്പ് ലോഗോ പ്രകാശനം ചെയ്തു.

ദുബായ് കെ എം സി സി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ.പി മുഹമ്മദ് ലോഗോ പ്രകാശനം നിർവഹിച്ചു. സയ്യിദ്‌ ഹനീഫ്‌ തങ്ങൾ,ഫവാസ് തുണ്ടിയില്‍, ഷുഹൈബ് ഈയ്യംകോട്, ബാസിൽ നാദാപുരം, മുഷറഫ്. പി, ഷാക്കിർ ചേലക്കാട് തുടങ്ങിയവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63434/the-charioteers-in-this-msf-leaders-camp-logo-released)