---
title: "ഐസർ എൻട്രൻസ്; സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയ റിചാർഡ് ജോസഫിനെ അനുമോദിച്ചു "
english_title: "Isar Entrance; Richard Joseph was felicitated for securing the first rank at the state level"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63450/isar-entrance-richard-joseph-was-felicitated-for-securing-the-first-rank-at-the-state-level"
published_at: "2022-08-22T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6303abef16b9b_isar.jpg"
keywords: []
---

# ഐസർ എൻട്രൻസ്; സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയ റിചാർഡ് ജോസഫിനെ അനുമോദിച്ചു 

> **Lead Summary:** **വിലങ്ങാട്: **ഐസർ എൻട്രൻസ് എക്സാമിൽ ഓൾ കേരള ലെവൽ ഒന്നാം റാങ്കും ഓൾ ഇന്ത്യ ലെവൽ ഇരുപതാം റാങ്കും നേടിയ റിചാർഡ് ജോസഫിനെ യൂത്ത് കോൺഗ്രസ്‌ വിലങ്ങാട് മേഖല കമ്മറ്റി അനുമോദിച്ചു .

## Article Content

**വിലങ്ങാട്: **ഐസർ എൻട്രൻസ് എക്സാമിൽ ഓൾ കേരള ലെവൽ ഒന്നാം റാങ്കും ഓൾ ഇന്ത്യ ലെവൽ ഇരുപതാം റാങ്കും നേടിയ റിചാർഡ് ജോസഫിനെ യൂത്ത് കോൺഗ്രസ്‌ വിലങ്ങാട് മേഖല കമ്മറ്റി അനുമോദിച്ചു .

വിലങ്ങാട് നടന്ന ചടങ്ങ് ഡി സി സി സെക്രട്ടറി മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് യു പി ജയേഷ് കുമാർ അധ്യക്ഷനായി.

വാണിമേൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ മുഖ്യ അഥിതിയായി.യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ബിപിൻ തോമസ്, ഹരിപ്രസാദ് നരിപറ്റ,എൻ കെ മുത്തലിബ്, സജി കൊടിമരം, ഷെബി സെബാസ്റ്റ്യൻ, ബോബിതോക്കനാട്ട്, മാർട്ടിൻ ടോംസ്, ജിന്റോ ജോയ്, ജോബിൻ വിൽ‌സൺ, ജിജി ഞാവള്ളി തുടങ്ങിയവർ സംബന്ധിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63450/isar-entrance-richard-joseph-was-felicitated-for-securing-the-first-rank-at-the-state-level)