---
title: "മിറാക്കിൾ ഷോ; ടി ഐ എമ്മിൽ ശാസത്ര ക്ലബ്ബിന് തുടക്കമായി "
english_title: "The Miracle Show; Science club started at TIM"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63453/the-miracle-show-science-club-started-at-tim"
published_at: "2022-08-22T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6303ad82c1ba5_tim.jpg"
keywords: []
---

# മിറാക്കിൾ ഷോ; ടി ഐ എമ്മിൽ ശാസത്ര ക്ലബ്ബിന് തുടക്കമായി 

> **Lead Summary:** **നാദാപുരം: **ടി ഐ എം ഗേൾസ് ഹൈസ്കൂളിൽ സയൻസ് ക്ലബ്‌ ഉദ്ഘാടനം സയൻസ് മിറാക്കിൾ ഷോ നടത്തി. വി. കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ടോടി ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു .

## Article Content

**നാദാപുരം: **ടി ഐ എം ഗേൾസ് ഹൈസ്കൂളിൽ സയൻസ് ക്ലബ്‌ ഉദ്ഘാടനം സയൻസ് മിറാക്കിൾ ഷോ നടത്തി. വി. കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ടോടി ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു .

ഹെഡ്മാസ്റ്റർ ഇ. സിദ്ദിഖ് മാസ്റ്റർ, ഫിദഫൈസൽ, ഷാനവാസ് മാസ്റ്റർ, സർജുനടീച്ചർ, മറിയം ഹബീബ, ഫാത്തിമ എന്നിവർ പ്രസംഗിച്ചു. മിറാക്കിൾ ഷോയുടെ ഭാഗമായി അവതരിപ്പിച്ച പരീക്ഷണങ്ങൾ വിദ്യാർത്ഥിനികൾക്ക്‌ നാവ്യാനുഭവമായി .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63453/the-miracle-show-science-club-started-at-tim)