---
title: "വിദ്യാർത്ഥികൾക്ക് അനുമോദനം "
english_title: "congrats to the students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63461/congrats-to-the-students"
published_at: "2022-08-22T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6303b6991b94a_aroor.jpg"
keywords: []
---

# വിദ്യാർത്ഥികൾക്ക് അനുമോദനം 

> **Lead Summary:** **അരൂർ: **സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളെ അരൂർ യുപി സ്ക്കൂൾ പിടിഎ അനുമോദിച്ചു.

## Article Content

**അരൂർ: **സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളെ അരൂർ യുപി സ്ക്കൂൾ പിടിഎ അനുമോദിച്ചു.

ക്വിസ് മത്സര വിജയ് നിമയ് നികേഷ്, സബ് ജില്ലാ തല രാമായണ പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം നേടിയ ഹൃത്വിക് മൂന്നാം സ്ഥാനം നേടിയ നിമയ് നികേഷ് എന്നിവർക്ക് ടി.പി കുട്ടിശങ്കരൻ ഉപഹാരം വിതരണം ചെയ്തു.

ചടങ്ങിൽ ഹെഡ്മാസ്റ്റർ സജിലാൽ എൽ.ആർ, പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങളായ ടി.പി കുട്ടിശങ്കരൻ, സുരേന്ദ്രൻ പൂളക്കണ്ടി, എന്നിവർ ഉപഹാരങ്ങൾ നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63461/congrats-to-the-students)