---
title: "സംഘപരിവാർ അക്രമം; ത്രിപുരക്ക്‌ ഐക്യദാർഢ്യവുമായി നാദാപുരത്ത് നിന്ന്‌ 4,74,455 ലക്ഷം രൂപ സമാഹരിച്ചു"
english_title: "Sangh Parivar violence; Rs 4,74,455 lakh raised from Nadapuram in solidarity with Tripura"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/635/sangh-parivar-violence-rs-474455-lakh-raised-from-nadapuram-in-solidarity-with-tripura"
published_at: "2021-10-01T11:24:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6156a2a5a5a00_cpi.jpg"
keywords: []
---

# സംഘപരിവാർ അക്രമം; ത്രിപുരക്ക്‌ ഐക്യദാർഢ്യവുമായി നാദാപുരത്ത് നിന്ന്‌ 4,74,455 ലക്ഷം രൂപ സമാഹരിച്ചു

> **Lead Summary:** **നാദാപുരം : **സംഘപരിവാർ അക്രമത്തെ ചെറുക്കാൻ ത്രിപുരക്ക്‌ സഹായവും ഐക്യദാർഢ്യവുമായി നാദാപുരത്ത് നിന്ന്‌ 4,74,455 ലക്ഷം രൂപ സമാഹരിച്ചു. ആർഎസ്‌എസുകാർ തകർത്ത വീടുകളും സിപിഐ എം ഓഫീസുകളും പുനർനിർമിക്കാനും അക്രമത്തിനിരയായ കുടുംബങ്ങളെ സഹായിക്കാനുമായി ഹുണ്ടിക പിരിവിലൂടെയാണ്‌ 4,74,455 രൂപ സമാഹരിച്ചത്‌.

## Article Content

**നാദാപുരം : **സംഘപരിവാർ അക്രമത്തെ ചെറുക്കാൻ ത്രിപുരക്ക്‌ സഹായവും ഐക്യദാർഢ്യവുമായി നാദാപുരത്ത് നിന്ന്‌ 4,74,455 ലക്ഷം രൂപ സമാഹരിച്ചു. ആർഎസ്‌എസുകാർ തകർത്ത വീടുകളും സിപിഐ എം ഓഫീസുകളും പുനർനിർമിക്കാനും അക്രമത്തിനിരയായ കുടുംബങ്ങളെ സഹായിക്കാനുമായി ഹുണ്ടിക പിരിവിലൂടെയാണ്‌ 4,74,455 രൂപ സമാഹരിച്ചത്‌.

വിവിധ ലോക്കൽ കമ്മറ്റികൾ സ്വരൂപിച്ച തുക. വാണിമേൽ 52,025. അരൂർ: 48,800. പുറമേരി :44,705. എടച്ചേരി: 42,065. ചെക്യാട്: 40,480. ഇരിങ്ങണ്ണൂർ: 37,000. കല്ലാച്ചി: 35,532. വിലങ്ങാട്: 30,254. തൂണേരി: 29,000. വളയം: 27,764. കല്ലുനിര: 25, 130. വെളളൂർ: 26,000. നാദാപുരം: 22,000. ഏരിയ കമ്മിറ്റി വഴി: 13,700. ഫണ്ട് ശേഖരണം വിജയിപ്പിച്ച മുഴുവൻ ജനങ്ങളെയും സി പി ഐ എം നാദാപുരം ഏരിയ കമ്മിറ്റി അഭിവാദ്യം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/635/sangh-parivar-violence-rs-474455-lakh-raised-from-nadapuram-in-solidarity-with-tripura)