---
title: "ഈ ഓണം ഞങ്ങളോടൊപ്പം; ഓണം സമ്മാന പദ്ധതിയുമായി യുറാട്ടക്ക് പവർ സിസ്റ്റം"
english_title: "This Onam with us; euratech Power System with Onam Gift Scheme"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63551/this-onam-with-us-euratech-power-system-with-onam-gift-scheme"
published_at: "2022-08-23T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63047f7de5dba_6300af12d0cf7_euratech.jpg"
keywords: []
---

# ഈ ഓണം ഞങ്ങളോടൊപ്പം; ഓണം സമ്മാന പദ്ധതിയുമായി യുറാട്ടക്ക് പവർ സിസ്റ്റം

> **Lead Summary:** **നാദാപുരം : **പത്ത് വർഷത്തെ സേവനപാരമ്പര്യമുള്ള യുറാട്ടക്ക് പവർ സിസ്റ്റത്തിൻ്റെ നവീകരിച്ച ഷോറൂം ആവോലത്ത് തുറന്നു. യുറാട്ടക്കിൻ്റെ 8 ആമത് ബ്രാഞ്ച് ആണ് ആവോലത്ത് ഉദ്ഘാടനം ചെയ്തത്.**

## Article Content

**നാദാപുരം : **പത്ത് വർഷത്തെ സേവനപാരമ്പര്യമുള്ള യുറാട്ടക്ക് പവർ സിസ്റ്റത്തിൻ്റെ നവീകരിച്ച ഷോറൂം ആവോലത്ത് തുറന്നു. യുറാട്ടക്കിൻ്റെ 8 ആമത് ബ്രാഞ്ച് ആണ് ആവോലത്ത് ഉദ്ഘാടനം ചെയ്തത്.**

ലോകോത്തര ബ്രാൻ്റുകളുടെ ഇൻവെർട്ടർ ,ബാറ്ററി ,സിസിടിവി, വാട്ടർ പ്യൂരിഫയർ, സോളാർ സിസ്റ്റം എന്നിവ യുറാട്ടക്കിൽ ലഭിക്കും.

> ആഗസ്റ്റ് 10 മുതൽ സപ്തംബർ 10 വരെ ബി ഡി എ കണ്ണൂർ ജില്ലാ കമ്മറ്റി "ഈ ഓണം ഞങ്ങളോടൊപ്പം " എന്ന പേരിൽ നടത്തുന്ന സമ്മാന പദ്ധതിയും യുറാട്ടക്കിൽ ലഭ്യമാണ്.

നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി ഹോണ്ടാ ആക്ടീവയും ,രണ്ടാം സമ്മാനമായി ഗോദറേജിൻ്റെ റഫ്രിജറേറ്ററും മൂന്നാം സമ്മാനമായി എൽ ഇ ഡി ടിവിയും ലഭിക്കും.

കോഴിക്കോട്, വടകര, നാദാപുരം ,തലശ്ശേരി, കണ്ണൂർ ,കാഞ്ഞങ്ങാട് ,ചക്കരക്കൽ എന്നിവിടങ്ങളിലാണ് യുറാട്ടക്കിൻ്റെ ഷോറൂമുകൾ പ്രവർത്തിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്  : 9495 890 802, 9947 860 009**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63551/this-onam-with-us-euratech-power-system-with-onam-gift-scheme)