---
title: "വയോജന ഒ.പി. സംവിധാനം ഒരുക്കണം- സായൂജ്യം സഭ "
english_title: "Elderly OP System should be prepared - Sayujyam Sabha"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63620/elderly-op-system-should-be-prepared-sayujyam-sabha"
published_at: "2022-08-23T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304bc685bb20_op.jpg"
keywords: []
---

# വയോജന ഒ.പി. സംവിധാനം ഒരുക്കണം- സായൂജ്യം സഭ 

> **Lead Summary:** **നാദാപുരം: ** വയോജനങ്ങൾക്ക് ആശുപത്രികളിൽ പ്രത്യേക ഒ.പി. സംവിധാനം ആരംഭിക്കണമെന്ന് സായൂജ്യം വയോജന സഭ ആവശ്യപ്പെട്ടു. തൂണേരി ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ പി.പി.ശങ്കരൻ അദ്ധ്യക്ഷനായി.

## Article Content

**നാദാപുരം: ** വയോജനങ്ങൾക്ക് ആശുപത്രികളിൽ പ്രത്യേക ഒ.പി. സംവിധാനം ആരംഭിക്കണമെന്ന് സായൂജ്യം വയോജന സഭ ആവശ്യപ്പെട്ടു. തൂണേരി ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ പി.പി.ശങ്കരൻ അദ്ധ്യക്ഷനായി.

സായൂജ്യം തൂണേരി ബ്ലോക്ക് സെക്രട്ടറി എ.കെ. പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.എച്ച് ബാലകൃഷണൻ . പി.കെ. ദാമു എന്നിവർ സംസാരിച്ചു. കരിമ്പിൽ ദിവാകരൻ, സ്വാഗതവും പി. കരുണാകരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63620/elderly-op-system-should-be-prepared-sayujyam-sabha)