---
title: "ചിറ്റാരിക്ക് പിന്തുണ; ജനപ്രതിനിധികൾ ചിറ്റാരിയിലെ ക്വാറി സന്ദർശിച്ചു "
english_title: "Chitari Support; People's representatives visited the quarry in Chitari"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63874/chitari-support-peoples-representatives-visited-the-quarry-in-chitari"
published_at: "2022-08-24T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63062aab76113_chittarimala.jpg"
keywords: []
---

# ചിറ്റാരിക്ക് പിന്തുണ; ജനപ്രതിനിധികൾ ചിറ്റാരിയിലെ ക്വാറി സന്ദർശിച്ചു 

> **Lead Summary:** **വാണിമേൽ: **കനത്ത ജനകീയ പ്രതിഷേധം ഉയർന്ന ചിറ്റാരിയിലെ വൻകിട കരിങ്കൽ ക്വാറി വാണിമേൽ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ സന്ദർശിച്ചു.

## Article Content

**വാണിമേൽ: **കനത്ത ജനകീയ പ്രതിഷേധം ഉയർന്ന ചിറ്റാരിയിലെ വൻകിട കരിങ്കൽ ക്വാറി വാണിമേൽ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ സന്ദർശിച്ചു.

ചിറ്റാരി പ്രദേശത്ത് കരിങ്കൽ ഖനനം നടത്തുന്നതിനെതിരെ ജനങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രബാബു ,സി.കെ.ശിവറാം, പി.ശാരദ ,എ.പി. ഷൈനി ,ചേലക്കാടൻ കുഞ്ഞമ്മദ് എന്നിവണ് സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63874/chitari-support-peoples-representatives-visited-the-quarry-in-chitari)