---
title: "25% വരെ വിലക്കുറവ്; കല്ലാച്ചി നിബ സിൽക്സിൽ ഓണം മെഗാ ഓഫർ ആരംഭിച്ചു"
english_title: "Up to 25% off; Onam mega offer launched on Kallachi Niba Silks"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63999/up-to-25-off-onam-mega-offer-launched-on-kallachi-niba-silks"
published_at: "2022-08-25T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63071ef7cd7c0_6304897a49282_63020dfaee0ad_nibasilks.jpg"
keywords: []
---

# 25% വരെ വിലക്കുറവ്; കല്ലാച്ചി നിബ സിൽക്സിൽ ഓണം മെഗാ ഓഫർ ആരംഭിച്ചു

> **Lead Summary:** **നാദാപുരം :** കാത്തിരിക്കണ്ട കല്ലാച്ചി നിബ സിൽക്സിൽ വമ്പിച്ച ഓണം ഓഫറുകൾ ആരംഭിച്ചിരിക്കുന്നു .**

## Article Content

**നാദാപുരം :** കാത്തിരിക്കണ്ട കല്ലാച്ചി നിബ സിൽക്സിൽ വമ്പിച്ച ഓണം ഓഫറുകൾ ആരംഭിച്ചിരിക്കുന്നു .**

ഉപഭോക്താക്കളുടെ സ്വപ്നങ്ങൾക്ക് മീതെ സൗന്ദര്യ ലോകം സൃഷ്ടിച്ച കല്ലാച്ചി നിബ സിൽക്സിലാണ് വമ്പിച്ച ഓണം ഓഫറുകൾ ആരംഭിച്ചത് 12 ആം വയസ്സിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി കട നവീകരിക്കുന്നതിൻ്റെ ഭാഗമായാണ് ഓണത്തിന് നിബ സിൽക്സ് വമ്പൻ ഓഫറുകൾ ഒരുക്കിയിരിക്കുന്നത് .

മാക്സി, ദോത്തി ,ഷർട്ട് പീസ് എന്നിവയ്ക്കും പോപ്പിസ്, പൂമർ, ഐഡിയൽ ,ജോക്കി, മൈ ബ്രാ ,വി സ്റ്റാർ എന്നിവയുടെ ഇന്നറുകളും 10% വിലക്കുറവിൽ ലഭ്യമാകും.

ഇനി കാത്തിരിക്കണ്ട ഓഫർ സ്റ്റോക്ക് തീരും വരെ മാത്രം .കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :  8943 585 602,  7012 305 730**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63999/up-to-25-off-onam-mega-offer-launched-on-kallachi-niba-silks)