---
title: "ഫാമിലി ഡിന്നറിന് അവസരം നേടാം; ഓൺലൈനിൽ കേക്ക് ബുക്ക് ചെയ്യൂ, കല്ലാച്ചി പലൂദയിൽ ഫ്രീഡം ഓഫർ"
english_title: "Take the opportunity for a family dinner; Book Cakes Online, Freedom Offer at Kalachi Paluda"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/64031/take-the-opportunity-for-a-family-dinner-book-cakes-online-freedom-offer-at-kalachi-paluda"
published_at: "2022-08-25T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6307318e81569_CAKE.jpg"
keywords: []
---

# ഫാമിലി ഡിന്നറിന് അവസരം നേടാം; ഓൺലൈനിൽ കേക്ക് ബുക്ക് ചെയ്യൂ, കല്ലാച്ചി പലൂദയിൽ ഫ്രീഡം ഓഫർ

> **Lead Summary:** **നാദാപുരം : **www.palooda.com എന്ന വെബ്ബ് സൈറ്റ് സന്ദർശിക്കൂ, വിവിധയിനം കേക്കുകളുടേയും ,ഡെസേർട്ടുകളുടേയും മെനു നിങ്ങൾക്കവിടെ കാണാം ,ഇഷ്ടപ്പെട്ടത് ബുക്ക് ചെയ്യൂ ,കേക്ക് വീട്ടിലോ ഓഫീസിലോ എവിടെ വേണമെങ്കിലും നിങ്ങളെ തേടിയെത്തും, ഒപ്പം തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫാമിലി ഡിന്നറിനുള്ള അവസരവും പലൂദ ഒരുക്കുന്നു.**

## Article Content

**നാദാപുരം : **www.palooda.com എന്ന വെബ്ബ് സൈറ്റ് സന്ദർശിക്കൂ, വിവിധയിനം കേക്കുകളുടേയും ,ഡെസേർട്ടുകളുടേയും മെനു നിങ്ങൾക്കവിടെ കാണാം ,ഇഷ്ടപ്പെട്ടത് ബുക്ക് ചെയ്യൂ ,കേക്ക് വീട്ടിലോ ഓഫീസിലോ എവിടെ വേണമെങ്കിലും നിങ്ങളെ തേടിയെത്തും, ഒപ്പം തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫാമിലി ഡിന്നറിനുള്ള അവസരവും പലൂദ ഒരുക്കുന്നു.**

സ്വതന്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായാണ് പലൂദ ഫ്രീഡം ഓഫർ പ്രഖ്യാപിച്ചത്.

എന്നിങ്ങനെ വൈവിധ്യമാർന്നതും ,രുചികരവുമായ കേക്കുകൾ പലൂദ നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട് .

ഒപ്പം ഐസ് ക്രീമിലും ,പലൂദയിലും, ഷെയ്ക്കുകളിലും ,ജ്യൂസുകളിലും മറ്റെങ്ങും രുചിക്കാനാവാത്ത സ്വാദാണ് പാലൂദയിൽ നിങ്ങളെ കാത്തിരിക്കുന്നത് .

നാവിൽ രുചി മുകുളങ്ങൾ തീർത്ത് ,വിസ്മയ വിജയം തീർത്ത പാലൂദയുടെ പുതിയ14 മത് ഔട്ട് ലെറ്റ് ആണ് കല്ലാച്ചിയിൽ പ്രവർത്തിക്കുന്നത് .

കല്ലാച്ചിയിൽ ഗ്യാലക്സി ഹൈപ്പർമാർക്കറ്റിനോട് ചേർന്നാണ് പാലൂദ പ്രവർത്തിക്കുന്നത് .

വൈവിധ്യമാർന്ന നിരവധി കേക്കുകൾ, വിവിധങ്ങളായ ഐസ്ക്രീം, എന്നിങ്ങനെ ഡെസേർട്ടുകളിൽ വിസ്മയം സൃഷ്ടിച്ച് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിജയം കുറിച്ചാണ് പലൂദ കല്ലാച്ചിയിലും എത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/64031/take-the-opportunity-for-a-family-dinner-book-cakes-online-freedom-offer-at-kalachi-paluda)