---
title: "ഡേമാർട്ടിൽ നിന്ന് പർച്ചേസ് ചെയ്യൂ, മലേഷ്യയിലേക്ക് പറക്കൂ "
english_title: "Buy and fly…. Purchase from Daymart and fly to Malaysia"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/64101/buy-and-fly-purchase-from-daymart-and-fly-to-malaysia"
published_at: "2022-08-25T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63076ca305d86_DAYMART.jpg"
keywords: []
---

# ഡേമാർട്ടിൽ നിന്ന് പർച്ചേസ് ചെയ്യൂ, മലേഷ്യയിലേക്ക് പറക്കൂ 

> **Lead Summary:** **കക്കട്ടിൽ: **വിലകുറവിന്റ വിസ്മയം തീർത്ത ഡേമാർട്ട് ഹൈപ്പർ മാർക്കറ്റിൻ്റെ കുളങ്ങരത്ത് ഷോറൂമിൽ ഓണം പൂരം 2022 തുടങ്ങി. വിലക്കുറവിൻ്റെ ഈ ഓണപ്പൂരത്തിനൊപ്പം കൂടുമ്പോൾ മറ്റൊരു സുവർണ്ണാവസരവും.

## Article Content

**കക്കട്ടിൽ: **വിലകുറവിന്റ വിസ്മയം തീർത്ത ഡേമാർട്ട് ഹൈപ്പർ മാർക്കറ്റിൻ്റെ കുളങ്ങരത്ത് ഷോറൂമിൽ ഓണം പൂരം 2022 തുടങ്ങി. വിലക്കുറവിൻ്റെ ഈ ഓണപ്പൂരത്തിനൊപ്പം കൂടുമ്പോൾ മറ്റൊരു സുവർണ്ണാവസരവും.

ഡേമാർട്ടിൽ നിന്ന് ഇപ്പോൾ പർച്ചേസ് ചെയ്യൂ, മലേഷ്യയിലേക്ക് പറക്കാൻ അവസരം. തെരഞ്ഞെടുക്കുന്ന പത്ത് ഭാഗ്യശാലികൾക്കാണ് ഈ വിനോദയാത്രാ സാധ്യമാകുക.

സെപ്തംബർ 15 വരെ ഡേ മാർട്ടിൽ നിന്ന് ലഭിക്കുന്ന കൂപ്പണിലൂടെയാണ് ഭാഗ്യശാലിയെ കണ്ടെത്തുക.

Shop with Us: Call: +919207 222 333

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/64101/buy-and-fly-purchase-from-daymart-and-fly-to-malaysia)