---
title: "വികസന വഴി; നൊട്ടയിൽ മുക്ക് -കുനിത്തലന്റവിട റോഡ് ഉദ്ഘാടനം "
english_title: "By development; Inauguration of Notail Muk - Kunithalantavitha Road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/64116/by-development-inauguration-of-notail-muk-kunithalantavitha-road"
published_at: "2022-08-25T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630785b03a13e_nottiyil_road.jpg"
keywords: []
---

# വികസന വഴി; നൊട്ടയിൽ മുക്ക് -കുനിത്തലന്റവിട റോഡ് ഉദ്ഘാടനം 

> **Lead Summary:** **നാദാപുരം: **തൂണേരി ഗ്രാമ പഞ്ചായത്ത്‌ പതിനഞ്ചാം വാർഡിലെ നൊട്ടയിൽ മുക്ക് -കുനിത്തലന്റവിട റോഡ്,തൂണേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **തൂണേരി ഗ്രാമ പഞ്ചായത്ത്‌ പതിനഞ്ചാം വാർഡിലെ നൊട്ടയിൽ മുക്ക് -കുനിത്തലന്റവിട റോഡ്,തൂണേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഫൗസിയ സലീം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ മധു മോഹനൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സുധ സത്യൻ, കുനിത്തലന്റ വിട അമ്മദ്, റാഷിദ്,വട്ടക്കണ്ടി അബൂബക്കർ, നൊട്ടയിൽ ബാലൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/64116/by-development-inauguration-of-notail-muk-kunithalantavitha-road)