---
title: "ഡ്യു ഡ്രോപ്പ്സ്; കവിതാ സമാഹാരം പ്രകാശനം ചെയ്തു "
english_title: "Dew Drops; A collection of poems was published"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/64126/dew-drops-a-collection-of-poems-was-published"
published_at: "2022-08-25T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63078ba8b9da7_dew_drops.jpg"
keywords: []
---

# ഡ്യു ഡ്രോപ്പ്സ്; കവിതാ സമാഹാരം പ്രകാശനം ചെയ്തു 

> **Lead Summary:** **നാദാപുരം : **അധ്യാപികയും കലാ സാംസ്‌കാരിക പ്രവർത്തകയുമായ എം പി റഹ്മാ സൂപ്പിയുടെ ഇംഗ്ലീഷ് കവിതാ സമാഹാരമായ ഡ്യു ഡ്രോപ്പ്സ് കവി സോമൻ കടലൂർ പ്രകാശനം ചെയ്തു. മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം ഹാളിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : **അധ്യാപികയും കലാ സാംസ്‌കാരിക പ്രവർത്തകയുമായ എം പി റഹ്മാ സൂപ്പിയുടെ ഇംഗ്ലീഷ് കവിതാ സമാഹാരമായ ഡ്യു ഡ്രോപ്പ്സ് കവി സോമൻ കടലൂർ പ്രകാശനം ചെയ്തു. മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം ഹാളിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

ജി കെ അശോകൻ അധ്യക്ഷനായി. സുരേന്ദ്രൻ പച്ചപ്പാലം പുസ്തകം ഏറ്റുവാങ്ങി. എ ഇ ഒ : എസ് വിനയ രാജ്, ഡോക്ടർ ജോൺസൺ ജോർജ് ടി കെ ഷീബ, പി എ നൗഷാദ്, അബ്ബാസ് കണെക്കൽ, ശ്രീനി എടച്ചേരി, അനു പാട്യംസ്, വി സി ഇഖ്ബാൽ, കുന്നത്ത് മൊയ്തു മാസ്റ്റർ, സി കെ കുഞ്ഞമ്മദ് മാസ്റ്റർ, ടി സി കുഞ്ഞബ്ദുള്ള, സുമിത മുകുന്ദൻ, ഇ സിദ്ധീഖ്, ഇസ്മായിൽ വാണിമേൽ, അഷ്‌റഫ്‌ പടയൻ, നൗഷാദ് വടകര, ഹാജറ യുസുഫ്, കെ സലീന, കെ ജിഷ, ഇ പ്രകാശൻ, എസ് ജെ സജീവ് കുമാർ, പി കെ നസീമ, സി കെ കാസിം പ്രസംഗിച്ചു.

 കൺവീനർ എം കെ അഷ്‌റഫ്‌ സ്വാഗതവും ജോ. കൺവീനർ കെ കെ മുഹമ്മദലി മാസ്റ്റർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/64126/dew-drops-a-collection-of-poems-was-published)