---
title: "നല്ലൂരില്ലത്ത് കുഞ്ഞിരാമക്കുറുപ്പ് അന്തരിച്ചു "
english_title: "Kunjiram Kurup passed away at Nallur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/64137/kunjiram-kurup-passed-away-at-nallur"
published_at: "2022-08-25T20:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630791a8e79ed_kunjiramakkurupp.jpg"
keywords: []
---

# നല്ലൂരില്ലത്ത് കുഞ്ഞിരാമക്കുറുപ്പ് അന്തരിച്ചു 

> **Lead Summary:** **നാദാപുരം: **നരിക്കാട്ടേരിയിലെ നല്ലൂരില്ലത്ത് കുഞ്ഞിരാമക്കുറുപ്പ് അന്തരിച്ചു. ഭാര്യ: കല്യാണിയമ്മ. മക്കൾ : ഷീബ (സൂര്യ ബാഗ്സ് കല്ലാച്ചി ) ഷീജ (അധ്യാപിക -പ്രോവിഡൻസ് പബ്ലിക് സ്ക്കൂൾ കല്ലാച്ചി ) .

## Article Content

**നാദാപുരം: **നരിക്കാട്ടേരിയിലെ നല്ലൂരില്ലത്ത് കുഞ്ഞിരാമക്കുറുപ്പ് അന്തരിച്ചു. ഭാര്യ: കല്യാണിയമ്മ. മക്കൾ : ഷീബ (സൂര്യ ബാഗ്സ് കല്ലാച്ചി ) ഷീജ (അധ്യാപിക -പ്രോവിഡൻസ് പബ്ലിക് സ്ക്കൂൾ കല്ലാച്ചി ) .

മരുമക്കൾ : വേണു കെ ടി .കെ (പയന്തോങ്ങ് ) മനോജ് കുമാർ (വിമുക്തഭടൻ കക്കട്ടിൽ - കെ.എസ്.ഇ.ബി ഓർക്കാട്ടേരി ) സഹോദരങ്ങൾ : പരേതനായ നാരായണ കുറുപ്പ്, അമ്മാളു അമ്മ, നാരായണി അമ്മ, ശങ്കര കുറുപ്പ് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/64137/kunjiram-kurup-passed-away-at-nallur)