---
title: "വെള്ളൂരിൽ തെങ്ങു കയറ്റ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു"
english_title: "A coconut worker collapsed and died in Vellore"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/64145/a-coconut-worker-collapsed-and-died-in-vellore"
published_at: "2022-08-25T21:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63079fccc858a_death_sasindran.jpg"
keywords: []
---

# വെള്ളൂരിൽ തെങ്ങു കയറ്റ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **നാദാപുരം : ** ചാലപ്പുറം വെള്ളൂരിലെ സജീവ കോൺഗ്രസ് പ്രവർത്തകനായ കൊയേരി പുനത്തിൽ ശശീന്ദ്രൻ ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു.

## Article Content

**നാദാപുരം : ** ചാലപ്പുറം വെള്ളൂരിലെ സജീവ കോൺഗ്രസ് പ്രവർത്തകനായ കൊയേരി പുനത്തിൽ ശശീന്ദ്രൻ ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു.

തെങ്ങ് കയറ്റ തൊഴിലാളിയാണ്. പിതാവ് :പരേതനായ  കണാരൻ. , മാതാവ്: മാണി. ഭാര്യ: ശൈലജ. മക്കൾ : ഷൈജിത്ത് ശരണ്യ. മരുമക്കൾ :  നിജിൽ ( അമ്പലക്കുളങ്ങര) അനീഷ ( വയനാട്) .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/64145/a-coconut-worker-collapsed-and-died-in-vellore)