കോവിഡ് ആശ്വാസം; തൂണേരിയിൽ ഇന്ന് രോഗികളില്ല

കോവിഡ് ആശ്വാസം;  തൂണേരിയിൽ ഇന്ന് രോഗികളില്ല
Oct 21, 2021 08:06 PM | By Anjana Shaji

തൂണേരി : തൂണേരിയിലും വളയത്തും ഇന്ന് കോവിഡ് ആശ്വാസം.ഇന്നലെ രണ്ട് രോഗികൾ റിപ്പോർട്ട് ചെയ്ത തൂണേരിയിൽ ഇന്ന് പോസിറ്റീവ് കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല .

ഇന്നലെ അഞ്ച് രോഗികൾ ഉണ്ടായിരുന്ന വളയത്ത് ഇന്ന് ഒരാൾക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഇന്നലെ രോഗികൾ മൂന്നായി കുറഞ്ഞ നാദാപുരത്ത് ഇന്ന് രോഗികൾ ആറായി.

ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേരടക്കം ആറു പേർക്കാണ് നാദാപുരത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ നാല് രോഗികൾ റിപ്പോർട്ട് ചെയ്ത വാണിമേൽ ഇന്ന് എട്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 717 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 706 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്ന് വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ഒരാള്‍ക്കും 3 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു .

7857 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 827 പേര്‍ കൂടി രോഗമുക്തി നേടി. 9.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 8495 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

പുതുതായി വന്ന 1356 പേര്‍ ഉള്‍പ്പടെ 38919 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1113396 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2798 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഉറവിടം വ്യക്തമല്ലാത്തവര്‍- 6 ആയഞ്ചേരി - 1 കടലുണ്ടി -1 നാദാപുരം - 2 നന്മണ്ട - 1 പുതുപ്പാടി - 1 വിദേശത്ത് നിന്ന് വന്നവര്‍ - 1 കോഴിക്കോട് കോര്‍പ്പറേഷന്‍ - 1 ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ - 1 കോഴിക്കോട് കോര്‍പ്പറേഷന്‍ - 1

ആരോഗ്യപരിചരണ പ്രവര്‍ത്തകര്‍ - 3 കോഴിക്കോട് കോര്‍പ്പറേഷന്‍ - 2 കുരുവട്ടൂര്‍ - 1 സമ്പര്‍ക്കം : 706 അരിക്കുളം - 2 അത്തോളി - 14 ആയഞ്ചേരി - 1 അഴിയൂര്‍ - 1 ബാലുശ്ശേരി - 8 ചക്കിട്ടപ്പാറ - 6 ചങ്ങരോത്ത് - 6 ചാത്തമംഗലം - 1 ചെക്കിയാട് - 3 ചേളന്നൂര്‍ - 15 ചേമഞ്ചേരി - 11 ചെങ്ങോട്ട്കാവ് - 2 ചെറുവണ്ണൂര്‍ - 4 ചോറോട് - 1 എടച്ചേരി - 4 ഏറാമല - 9 ഫറോക്ക് - 7 കടലുണ്ടി - 1 കക്കോടി - 26 കാക്കൂര്‍ - 33 കാരശ്ശേരി - 3 കട്ടിപ്പാറ - 2 കാവിലുംപാറ - 3 കായക്കൊടി - 2

കായണ്ണ - 3 കീഴരിയൂര്‍ - 1 കിഴക്കോത്ത് - 2 കോടഞ്ചേരി - 7 കൊടിയത്തൂര്‍ - 2 കൊടുവള്ളി - 10 കൊയിലാണ്ടി - 6 കൂടരഞ്ഞി - 5 കൂരാച്ചുണ്ട് - 7 കൂത്താളി - 0 കോട്ടൂര്‍ - 4 കോഴിക്കോട് കോര്‍പ്പറേഷന്‍ - 206 കുന്ദമംഗലം - 18 കുന്നുമ്മല്‍ - 5 കുരുവട്ടൂര്‍ - 11 കുറ്റ്യാടി - 3 മടവൂര്‍ - 3 മണിയൂര്‍ - 3 മരുതോങ്കര - 9 മാവൂര്‍ - 4 മേപ്പയ്യൂര്‍ - 4 മൂടാടി - 15 മുക്കം - 8 നാദാപുരം - 4 നടുവണ്ണൂര്‍ - 7 നന്‍മണ്ട - 18 നരിക്കുനി - 3 നരിപ്പറ്റ - 3 നൊച്ചാട് - 8 ഒളവണ്ണ - 8 ഓമശ്ശേരി - 7 ഒഞ്ചിയം - 5 പനങ്ങാട് - 6 പയ്യോളി - 4

പേരാമ്പ്ര - 5 പെരുമണ്ണ - 6 പെരുവയല്‍ - 7 പുറമേരി - 3 പുതുപ്പാടി - 4 രാമനാട്ടുകര - 3 തലക്കുളത്തൂര്‍ - 20 താമരശ്ശേരി - 6 തിക്കോടി - 3 തിരുവള്ളൂര്‍ - 2 തിരുവമ്പാടി - 9 തൂണേരി - 0 തുറയൂര്‍ - 1 ഉള്ള്യേരി - 27 ഉണ്ണികുളം - 9 വടകര - 8 വളയം - 1 വാണിമേല്‍ - 8 വേളം - 7 വില്യാപ്പള്ളി - 3 സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 8495 • കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 118 നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ സര്‍ക്കാര്‍ ആശുപത്രികള്‍ - 186 സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 72 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 32

സ്വകാര്യ ആശുപത്രികള്‍ - 482 പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 7 വീടുകളില്‍ ചികിത്സയിലുളളവര്‍ - 7097 • മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 20

covid relief; There are no patients in Thuneri today

Next TV

Related Stories
നാദാപുരത്ത് ഇന്ന് കോവിഡ്  രോഗികളിൽ കുറവ്

Nov 27, 2021 10:28 PM

നാദാപുരത്ത് ഇന്ന് കോവിഡ് രോഗികളിൽ കുറവ്

നാദാപുരത്ത് ഇന്ന് കോവിഡ് രോഗികളിൽ കുറവ്.ഇന്നലെ അഞ്ച് രോഗികൾ റിപ്പോര്‍ട്ട് ചെയ്ത നാദാപുരത്ത് ഇന്ന് ഒരാൾക്കാണ് രോഗം റിപ്പോര്‍ട്ട്...

Read More >>
എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ്

Nov 27, 2021 09:12 PM

എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ്

എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ്.ഇന്നലെ രണ്ടു രോഗികൾ ഉണ്ടായിരുന്ന എടച്ചേരിയിൽ ഇന്ന് ഉറവിടം വ്യക്തമല്ലാത്ത ഒരാൾ അടക്കം നാല് പേർക്കാണ്...

Read More >>
ആദ്യം വായനശാല; എന്നിട്ട് മതി ബഡ്‌സ് സ്‌കൂള്‍ ഈയ്യംങ്കോട് നാളെ പ്രതിഷേധ യോഗം

Nov 27, 2021 05:42 PM

ആദ്യം വായനശാല; എന്നിട്ട് മതി ബഡ്‌സ് സ്‌കൂള്‍ ഈയ്യംങ്കോട് നാളെ പ്രതിഷേധ യോഗം

ഇയ്യങ്കോട്ടെ പുതുക്കിപ്പണിയാന്‍ പൊളിച്ച ദേശപോഷിണി വായനശാലയുടെ പുനര്‍നിര്‍മാണം അനിശ്ചിതത്വത്തിലായതോടെ റീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍...

Read More >>
ദിവസ പലിശക്ക് സേവിംഗ് ബാങ്ക് നിക്ഷേപം ചെക്യാട് സർവ്വീസ് സഹകരണ ബാങ്കില്‍

Nov 27, 2021 04:22 PM

ദിവസ പലിശക്ക് സേവിംഗ് ബാങ്ക് നിക്ഷേപം ചെക്യാട് സർവ്വീസ് സഹകരണ ബാങ്കില്‍

സേവിംഗ് ബാങ്ക് നിക്ഷേപത്തിന് ദിവസ പലിശ, മുതിർന്ന പൗരൻമാർക്ക് 0.5 ശതമാനം അധിക പലിശ. എന്നിവയ്ക്ക് പുറമേ ആർഡി നിക്ഷേപം, കാമധേനു, നിത്യനിക്ഷേപം...

Read More >>
മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ; ഇപ്പോൾ ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ

Nov 27, 2021 12:51 PM

മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ; ഇപ്പോൾ ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ

ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ രീതികൾ....

Read More >>
അൽഫാം 390 രൂപ; അമേരിക്കൻ രുചി പെരുമയുമായി എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ കിടിലൻ ഓഫറുകൾ

Nov 27, 2021 11:59 AM

അൽഫാം 390 രൂപ; അമേരിക്കൻ രുചി പെരുമയുമായി എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ കിടിലൻ ഓഫറുകൾ

അൽഫാം 390 രൂപക്ക് ഇപ്പോൾ എ എഫ് സിയിൽ. കുറഞ്ഞ ചെലവിൽ കൂടുതൽ നേടാം എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ...

Read More >>
Top Stories