മിന്നലിൽ തീപിടിച്ചു; ചെക്യാട് ഇടിമിന്നലേറ്റ് പള്ളിക്ക് നാശനഷ്ടം

മിന്നലിൽ തീപിടിച്ചു; ചെക്യാട്  ഇടിമിന്നലേറ്റ് പള്ളിക്ക് നാശനഷ്ടം
Aug 28, 2022 08:17 PM | By Anjana Shaji

പാറക്കടവ് : ശക്തമായ ഇടിമിന്നലിൽ ചെക്യാട് പള്ളിക്ക് നാശനഷ്ടം. ഇലക്ട്രിക്ക് വയറിംഗ് കത്തിനശിച്ചു.

ബാത്ത്റൂം സാനിറ്ററി സാധനങ്ങൾ പൊട്ടിതെറിച്ചു. താനക്കോട്ടൂർ മുണ്ടോളിപള്ളിയിലാണ് ഇടിമിന്നൽ നാശം വിതച്ചത്. ഇന്ന് രാത്രി ഏഴോടെയാണ് ഇടിമിന്നൽ ഉണ്ടായത്.

സംഭവം അറിഞ്ഞ ഉടൻ മഹല്ല് കമ്മറ്റി ഭാരവാഹികളും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.കുമാരൻ, വാർഡ്മെമ്പർ വസന്ത കരിന്ത്രയിൽ തുടങ്ങിയവർ സന്ദർശനം നടത്തി.

Lightning caught fire; Church damaged by Chekyad lightning

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories