---
title: "വൃക്കകൾ തകരാറിലായ പെൺകുട്ടി മരിച്ചു "
english_title: "The girl died of kidney failure"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/65749/the-girl-died-of-kidney-failure"
published_at: "2022-09-02T07:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63116123c75fb_abhayasree.jpg"
keywords: []
---

# വൃക്കകൾ തകരാറിലായ പെൺകുട്ടി മരിച്ചു 

> **Lead Summary:** **നാദാപുരം: **വൃക്കകൾ തകരാറിലായ പെൺകുട്ടി മരിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ മുണ്ടോം കണ്ടം നീളം പറമ്പത്ത് ദാമോരന്റെ മകൾ അഭയ ശ്രീ ആണ് മരിച്ചത്.

## Article Content

**നാദാപുരം: **വൃക്കകൾ തകരാറിലായ പെൺകുട്ടി മരിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ മുണ്ടോം കണ്ടം നീളം പറമ്പത്ത് ദാമോരന്റെ മകൾ അഭയ ശ്രീ ആണ് മരിച്ചത്.

അടുത്തിടെയാണ് അഭയ ശ്രീയുടെ വൃക്കകൾ തകരാറിലായത് ഡോക്ടർമാർ കണ്ടുപിടിച്ചത്. ചികിത്സ ആരംഭിച്ചതിനിടെ മരണം സംഭവിക്കുകയായിരുന്നു.

സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ നടക്കും. കല്ലാച്ചി വിംസ് പാരാമെഡിക്കൽ  ഇൻസ്റ്റിറ്റ്യൂട്ട്  വിദ്യാർത്ഥിനിയാണ്. അമ്മ: കമല . സഹോദരങ്ങൾ: അമൽദേവ് , അനുരാഗ് . 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/65749/the-girl-died-of-kidney-failure)